Tag: Corona

കൊറോണ ഭാരതത്തെ അതിന്റെ യഥാര്‍ത്ഥ സ്വഭാവ സവിശേഷതകളിലേക്ക് എത്തിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി ഡോക്ടര്‍ ജിതേന്ദ്ര സിംഗ്

സാമൂഹിക അകലം, ശുചിത്വം, യോഗ, ആയുര്‍വേദം, പരമ്പരാഗത വൈദ്യം എന്നിവയുടെ പ്രാധാന്യം ഈ മഹാമാരി കാലം നമുക്ക് വ്യക്തമാക്കി തന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

Read More »

ഫ്രാന്‍സില്‍ പുതിയ കൊറോണ സ്ഥിരീകരിച്ചു

ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Read More »

കൊറോണ സൂപ്പര്‍ സ്‌പ്രെഡായി; വകഭേദം കൂടുതല്‍ പേരില്‍ എത്തുന്ന സ്ഥിതിയില്‍

കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍

അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.

Read More »

നടന്‍ ശരത് കുമാറിന് കോവിഡ്; സ്ഥിരീകരിച്ച് മകള്‍ വരലക്ഷ്മി

വരലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ ശരത്കുമാറിന്റെ ഭാര്യ രാധികയും ഇക്കാര്യം വെളിപ്പെടുത്തി. താരത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമെന്ന് അവര്‍ കുറിച്ചു.

Read More »

കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Read More »

പഞ്ചറൊട്ടിക്കുന്നവര്‍ റിപ്പെയര്‍ ചെയ്താല്‍… അഥവാ കോവിഡ് ചികിത്സ

ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.

Read More »

കോവിഡ് കേസുകള്‍ അധികമുള്ള സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കും

കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ സംഘങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും. കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്താനും രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസംഘം പിന്തുണ നല്‍കും. നേരത്തെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു.

Read More »

സംസ്ഥാനത്ത് 6419 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

സംസ്ഥാനത്ത് 4,581 പേര്‍ക്ക് കോവിഡ്; 21 മരണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം

Read More »

സംസ്ഥാനത്ത് 6820 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണത്തില്‍ 10% വരെ കുറവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5,935 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധയേറ്റത്. 26 പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചു. ഉറവിടം അറിയാത്ത 730 പേരുണ്ട്. 60 പേര്‍ ആരോഗ്യ

Read More »

‘കോവിഷീല്‍ഡ്’ വാക്‌സിന്‍ ഡിസംബറോടെ വിതരണത്തിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

Read More »

ഒന്ന് വന്ന് പൊയ്ക്കോട്ടെ എന്ന ചിന്ത വേണ്ട, കോവിഡാനന്തരം നേരിടേണ്ടത് വലിയ പ്രശ്നങ്ങള്‍; അനുഭവം പങ്കുവെച്ച് മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍

ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാൽ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

Read More »

പിച്ചക്കാരന്റെ ചിക്കന്‍

കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം.

Read More »

കൊറോണ തലച്ചോറിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

  ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

  കറാച്ചി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ ത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെ അദ്ദഹം തന്നെയാണ് രോഗവിവരം പുറം ലോകത്തെ അറിയിച്ചത്. This

Read More »

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇന്നലെയാണ് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍

Read More »

കോവിഡ്: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷം; പോലീസിന് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍

Read More »

 ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 6,324 കേസുകള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 22,771 കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,48,315 ആയി.

Read More »