Tag: Containment Zone

sabarimala

മേല്‍ശാന്തി ക്വാറന്റൈനില്‍; സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയേക്കും

മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Read More »

ഫീസ് വര്‍ദ്ധനക്കെതിരെയും പരീക്ഷാ നടത്തിപ്പിനെതിരെയും പരാതിപ്പെട്ട് കുസാറ്റ് വിദ്യാര്‍ത്ഥികള്‍

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ധികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് വാര്‍ത്തള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരത്തില്‍ കുസാറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ടിരിക്കുകയാണ് കുസാറ്റിനു കീഴില്‍ പഠിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ വിദ്യാർഥികൾ.

Read More »

തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

  തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണായി. കോര്‍പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണായി

Read More »

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി

  കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുളള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കല്‍

Read More »