Tag: Chennithala

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: കൂടുതല്‍ രേഖകള്‍ കൂടി പുറത്ത് വിട്ട് ചെന്നിത്തല

ഇഎംസിസിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.

Read More »

ചെന്നിത്തലയുടെ ജാഥയെ സ്വീകരിക്കാന്‍ ചട്ടം ലംഘിച്ചു പോലീസുകാര്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോള്‍ സര്‍വീസിലുള്ള പൊലീസുകാര്‍ ചട്ടവിരുദ്ധ സ്വീകരണം നല്‍കിയത്. ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം ഇവര്‍ ചിത്രവുമെടുത്തു.

Read More »

മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് വര്‍ഗീയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല

ഇതേ മുസ്ളീം ലീഗുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മത മൗലികവാദം എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ലീഗുമായി ചേര്‍ന്ന ഭരിച്ച പാര്‍ട്ടിയാണ് സി പി എം എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്താന്‍ നീക്കം; സംവിധായകന്‍ കമലിനെതിരെ ചെന്നിത്തല

ചലച്ചിത്ര അക്കാദമിയിലെ നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കമലിന്റെ കത്ത്.

Read More »

ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി പറയണം; ജനങ്ങളെ നേരിടാന്‍ പേടിയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി

Read More »

തോമസ് ഐസക് കേരളത്തെ കടത്തിലാക്കിയ ‘മുടിയനായ പുത്രന്‍’: ചെന്നിത്തല

തോമസ് ഐസക് ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്.

Read More »

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട: ചെന്നിത്തല

രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More »

ചെന്നിത്തലയ്ക്ക് കള്ളം കയ്യോടെ കണ്ടുപിടിച്ചതിന്റെ പരിഭ്രാന്തി: കോടിയേരി

കോണ്‍സുലേറ്റില്‍ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

ഇരട്ടക്കൊലയില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ചോരപ്പൂക്കളം ഇട്ടെന്ന് കോടിയേരി, പങ്കില്ലെന്ന് ചെന്നിത്തല

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അതേസമയം വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read More »

അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിന് എന്തിനാണ് വെപ്രാളം?’: മുഖ്യമന്ത്രി

വെപ്രാളത്തില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ ഉണ്ടാകും. അതാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോള്‍ സാധാരണ ഗതിയിലുള്ള സംസ്‌കാരം കാണിക്കണം.

Read More »
ramesh chennithala

ഫോൺ കോൾ പരിശോധന: ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ ഫോൺകോൾ വിവരങ്ങൾ -ശേഖരിക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നൽകിയ ‌ഹർജി ഹൈക്കോടതി തള്ളി . ഫോൺകോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണ്‌ പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഹർജി തള്ളിയത്‌.

Read More »
ramesh chennithala

അവിശ്വാസം പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല

  തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം

Read More »

പുകഴ്ത്തിയാല്‍ പരവതാനി വിരിയ്ക്കും, വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണവും; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

ജനാധിപത്യ ഭരണ സംവിധാനത്തില്‍ ചോദ്യം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ ഇവിടെ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

Read More »

രാഹുൽ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ചെന്നിത്തല

  തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സാമ്പത്തിക ഭദ്രതയും ഫെഡറല്‍ ഭരണ സംവിധാനങ്ങളും അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ശക്തമായ ദേശീയ ബദലിനു രൂപം നല്‍കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം

Read More »

മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നത്​ കോവിഡ്​ പ്രതിരോധം പാളിയതിനാല്‍ – ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ്​ മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അശാസ്​ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പ് പറച്ചിലും കാരണമാണ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍

Read More »
ramesh chennithala

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് ചെന്നിത്തല

  സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സ‌ര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്കിറ്റ്, ആഭ്യന്തര വകുപ്പിലെ

Read More »

ചെന്നിത്തല ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവ്: കോടിയേരി

സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷ സമരങ്ങള്‍ ഇടയാക്കി. മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്ന് കോടിയേരി പറഞ്ഞു.

Read More »

കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; സിബിഐ അന്വേഷണം വേണം: ചെന്നിത്തല

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു. തുടക്കം മുതല്‍ ശിവശങ്കറിനെ ന്യായീകരിക്കുകയും കുറ്റമെന്തെന്ന് വരെ

Read More »

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

  തിരുവനന്തപുരം: സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറി എങ്ങനെ പ്രവർത്തിക്കും. മാധ്യമ ഉപദേഷ്ടാവിന്‍റെ പങ്കും അന്വേഷിക്കണം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക്‌ പറയാനാവും. സ്പേസ് കോൺക്ലേവിന്‍റെ

Read More »

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതികളുടെ പ്രഭവ കേന്ദ്രം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് രാജ്യാന്തരമാനമുള്ളതെന്നും സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രമായി മാറിയെന്നും രമേശ് ചെന്നിത്തല

Read More »