
പാട്ടും പാടി ജയിപ്പിക്കാൻ എ ആർ റഹ്‌മാൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്ക് പിന്തുണയുമായി മ്യൂസിക് വീഡിയോ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. 30 മിനിറ്റ് നീളുന്ന മ്യൂസിക് വീഡിയോയാണ് എ ആര്‍