
മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്
രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു.