ഗോപിനാഥ് ഒറ്റപ്പെടില്ലെന്ന് മന്ത്രി എ.കെ ബാലന്
കോണ്‍ഗ്രസ് വിട്ടാല്‍ പിന്തുണയ്ക്കും. ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടാല്‍ പിന്തുണയ്ക്കും. ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണം. തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണം അറിയണം.