English हिंदी

Blog

WhatsApp Image 2020-07-07 at 11.26.49 AM

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് ചുമതല നൽകി. ശിവശങ്കർ ഐ ടി സെക്രട്ടറിയായി തുടരും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് മിർ മുഹമ്മദ്‌ ഐഎസ്.

Also read:  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 61,267 പേര്‍ക്ക് വൈറസ് ബാധ

മ​ന്ത്രി​സ​ഭ അ​റി​യാ​തെ സ്പ്രി​ങ്ക്ള​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ ഐ​ടി സെ​ക്ര​ട്ട​റി വീ​ണ്ടും വി​വാ​ദ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റി​നെ കൈ​വി​ട്ട​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും വ​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി നി​ര്‍​ത്തു​ന്ന​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്ത​ല്‍.

Also read:  സുരേഷ്‌ഗോപിയുടെ 'കാവല്‍' ചിത്രീകരണം പൂര്‍ത്തിയായി

ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍ സ്വ​പ്‌​ന​യു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ല്‍​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്.