പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ ഖേദിക്കുന്നു: സിങ്കം സംവിധായകന്‍ ഹരി

WhatsApp Image 2020-06-29 at 3.28.30 PM

Web Desk

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രതികള്‍ക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ് അതിനുള്ള ഏക മാർഗമെന്നും ഹരി പ്രതികരിച്ചു. പോലീസ് സേനയിലെ ചിലരുടെ ഇത്തരം പ്രവൃത്തികൾ മുഴുവൻ സേനയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

പോലീസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അഞ്ച് ചിത്രങ്ങളാണ് ഹരി സംവിധാനം ചെയ്തിരിക്കുന്നത്. വിക്രത്തിനെ നായകനാക്കി 2003-ല്‍ പുറത്തിറങ്ങിയ സാമി ആയിരുന്നു ഹരിയുടെ ആദ്യ പോലീസ് ചിത്രം. ഹരി എടുത്ത അഞ്ച് ചിത്രങ്ങളും പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നതായിരുന്നു. സാമി, സാമി സ്ക്വയർ എന്നിവയെക്കൂടാതെ സൂര്യയെ നായകനാക്കി സിംഗം, സിംഗം 2, സിംഗം 3 എന്നീ ചിത്രങ്ങളും ഹരി സംവിധാനം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികാരം ഉപയോ​ഗപ്പെടുത്തേണ്ട പോലീസുകാർ തന്നെ അധികാരം ദുരുപയോ​ഗം ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ പറയുന്നു.

Also read:  യുഎഇയിൽ സ്വർണവില കുതിച്ചുയർന്നു; 3 ദിവസത്തിനിടെ 14 ദിർഹം വർധന

ലോക്‌ഡൗണിൽ കടയടക്കാൻ വൈകിയെന്നാരോപിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത ജയ്‌രാജ്‌, മകൻ ബെനിക്‌സ്‌ എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കസ്‌റ്റഡി കൊലപാതകത്തിൽ വൻ പ്രതിഷേധമാണ്‌ തുത്തുക്കുടിയിൽ നടക്കുന്നത്‌.

Also read:  ഇന്ത്യയിലേക്കുള്ള കൈമാറ്റം ഒഴിവാക്കാൻ റാണയ്ക്ക് അർഹതയില്ല; ഹർജി തള്ളണമെന്ന് യുഎസ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES