മുൻ പ്രധാനമന്ത്രി ശ്രീ നരസിംഹ റാവുവിന്‍റെ ജൻമവാർഷിക ദിനത്തിൽ ഉപരാഷ്‌ട്രപതി ആദരമർപ്പിച്ചു

pv-narasimha-rao-pti270620

Web Desk

മുൻപ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്‍റെ ജൻമവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന്‌ ആദരമർപ്പിച്ചു. ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ തകർച്ചയുടെ വക്കിൽ എത്തി നിന്നഘട്ടത്തിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ മുൻകയ്യൈടുത്ത്‌ അദ്ദേഹം മാർഗദർശിയുടെ സ്ഥാനം വഹിച്ചുവെന്ന്‌ ഉപരാഷ്‌ട്രപതി അനുസ്മരിച്ചു.

സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്നതിൽ ശ്രീ റാവുവിന്റെ നടപടികൾ ശ്രീ നായിഡു ഫേസ്‌ബുക്ക്‌ കുറിപ്പിൽ പരാമർശിച്ചു. ‘‘ലൈസൻസ്‌ രാജിന്റെ കീഴിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അദ്ദേഹം നീക്കി. ചുവപ്പുനാടകൾ ചുരുക്കി, ഇന്ത്യൻ വ്യവസായങ്ങളെ കൂടുതൽ മൽസരാധിഷ്ഠിതമാക്കി’’‐ഉപരാഷ്‌ട്രപതി സ്‌മരിച്ചു.മുൻപ്രധാനമന്ത്രി വാണിജ്യ ഉദാരവൽക്കരണത്തിന്‌ തുടക്കം കുറിക്കുകയും ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി പ്രത്യേകിച്ച്‌ കിഴക്കൻ ഏഷ്യൻ സമ്പദ്‌ വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്‌തു. ഇത്‌ ആഭ്യന്തര സഞ്ചാരക്രമത്തിൽ നിന്നും ആഗോളമായി സംയോജിക്കപ്പെട്ട വികസന പാതയിലേക്കുള്ള സുപ്രധാനമാറ്റമായിരുന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

Also read:  2011-ലെ ലോകകപ്പില്‍ ഇന്ത്യയുമായി ഒത്തുകളിച്ചോ?? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്ക

തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യൻ ജിഡിപി ഉയർന്നതിലും അടുത്ത കാലത്ത്‌ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം വളർന്നതിൽ വലിയ പങ്ക്‌ ശ്രീ റാവുവിനാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ദേശീയ ആണവസുരക്ഷക്ക്‌ അദ്ദേഹം ശക്‌തമായ അടിത്തറയിട്ടു. വിദേശനയത്തിൽ ധീരമായ തലത്തിലുള്ള നീക്കം നടത്തി. ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചും, അമേരിക്കയുമായി ഇന്ത്യക്കുണ്ടായിരുന്ന പതിറ്റാണ്ടുകളുടെ തണുത്ത ബന്ധം പുനപരിശോധിച്ചും അവരെ ഒപ്പം നിർത്തി. പഞ്ചാബിലും കശ്‌മീരിലും വിഘടനവാദം നിയന്ത്രിച്ചു.

Also read:  ഇന്ധിരാ ഗാന്ധിയുടെ ജന്മദിനം: പുഷ്പാര്‍ച്ചന നടത്തി കെ.പി.സി.സി

ലുക്ക്‌ ഈസ്‌റ്റ്‌ പോളിസിക്ക്‌ തുടക്കം കുറിച്ചതും തദ്ദേശഭരണസ്ഥാപനങ്ങളെ ശാക്‌തീകരിച്ച നിർണായകമായ 73 ഉം 74 ഉം ഭരണഘടനാഭേദഗതിയും ശ്രീ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങളായി ഉപരാഷ്‌ട്രപതി സ്‌മരിച്ചൂ.

Also read:  ബിഹാറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് മരണം, എട്ട് പേര്‍ക്ക് പരുക്ക്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES