മെസ്സിക്ക് 700 കരിയര്‍ ഗോള്‍; ചരിത്ര നേട്ടത്തിലും സമനിലശാപം ഒഴിയാതെ ബാഴ്‌സലോണ

WhatsApp Image 2020-07-01 at 11.36.55 AM

Web Desk

മാഡ്രിഡ്: ഫുഡ്ബോള്‍ ഇതിഹാസം ലയേണല്‍ മെസി കരിയറിലെ 700 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും മെസിക്കും ബാഴ്സലോണയ്ക്കും നിരാശതന്നെ ഫലം. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തില്‍ പനേങ്ക കിക്കിലൂടെ മെസി തന്‍റെ 700 ഗോള്‍ തികച്ചങ്കിലും കളി സമനില വഴങ്ങേണ്ടി വന്നു.

Also read:  തൃക്കാക്കര വിജയത്തില്‍ വൃദ്ധസദനത്തില്‍ സ്നേഹസദ്യ ; അഗതികള്‍ക്കൊപ്പം മധുരം പങ്കിട്ട് ഉമാ തോമസ്

https://twitter.com/MessiCF10/status/1278074323949895680

ലാലിഗയില്‍ ബോഴ്സലോണയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണ് ഇത്. കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടുതവണ മുന്നിലെത്തിയിട്ടും സമനിലയായിരുന്നു ഫലം. കളിയുടെ 11-ാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയുടെ ഓണ്‍ഗോളിലാണ് ബാഴ്സലോണ മുന്നിലെത്തിയത്. എന്നാല്‍ ബാഴ്‌സയുടെ ലീഡന് എട്ട് മിനിറ്റ് മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. വീണുകിട്ടിയ പെനാല്‍റ്റി അത്‌ലറ്റികോ ഗോളാക്കുകയായിരുന്നു.

Also read:  സ്പാനിഷ് ലീഗ്: 34-ാം കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്

രണ്ടാം പകുതിയുടെ 50ാം മിനിറ്റിലാണ് മെസിയുടെ 700ാം ഗോള്‍ പിറന്നത്. ബാഴ്‌സയ്ക്ക് ലഭിച്ച പെനാല്‍റ്റി പനേങ്ക കിക്കിലൂടെ മെസി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഈ സന്തോഷത്തിനും അധികം ആയുസുണ്ടായില്ല. 62-ാം മിനിറ്റില്‍ സോള്‍ വീണ്ടും പെനാല്‍റ്റിയിലൂടെ അത്‌ലറ്റികോയെ ഒപ്പമെത്തിച്ചു. തുടര്‍ച്ചയായ രണ്ടാംതവണയും സമനിലക്കുരുക്കില്‍ അകപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള റയലിനെക്കാള്‍ ഒരു പോയിന്‍റ് പുറകിലാണ്.

Also read:  തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; തമിഴ് സിനിമയ്ക്ക് മാത്രമായി തിയറ്റര്‍ തുറക്കേണ്ടെന്ന് ദിലീപും ആന്റണി പെരുമ്പാവൂരും

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES