തൃക്കാക്കര വിജയത്തില്‍ വൃദ്ധസദനത്തില്‍ സ്നേഹസദ്യ ; അഗതികള്‍ക്കൊപ്പം മധുരം പങ്കിട്ട് ഉമാ തോമസ്

uma thomas

തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കി ടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മുഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി ക ലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹസദ്യയിലാണ് ഉമാ തോമ സും പങ്കാളിയായത്.

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മു ഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹസദ്യയിലാണ് ഉമാ തോമസും പങ്കാളിയായത്.

തേവര വൃദ്ധമന്ദിരത്തില്‍ സദ്യ വിളമ്പി ഉമയും അഗതികള്‍ക്കൊപ്പമിരുന്ന് സ ദ്യ കഴിച്ചു. തൂശനിലയിട്ട് കാത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറപുഞ്ചി രിയുമാ യാണ് നിയുക്ത എംഎല്‍എ കയറി ചെന്നത്. സന്തോഷങ്ങള്‍ അപൂര്‍വമായ അവിടെ ഉമയുടെ സാനിധ്യം ആശ്വാസമായിരുന്നു. പനിനീര്‍ പൂക്കള്‍ നല്‍കി അവര്‍ സ്വീകരിച്ചു. എത്താന്‍ വൈകിയതില്‍ ക്ഷമചോദിച്ച് ഊണ് വിളമ്പി. തൂശനിലയിട്ട് കാ ത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറ പുഞ്ചിരിയുമായാണ് നിയുക്ത എംഎല്‍എ കയറി ചെന്നത്. സന്തോഷങ്ങള്‍ അപൂര്‍വമായ അവി ടെ ഉമയുടെ സാനിധ്യം അല്‍പം ആശ്വാസമായിരുന്നു. പനിനീര്‍ പൂക്കള്‍ നല്‍കി അവര്‍ സ്വീകരിച്ചു.

ഭക്ഷണത്തിന് മുന്‍പുള്ള പ്രാര്‍ഥനയ്ക്ക് മാറ്റമില്ലായിരുന്നു. ഇലചീന്തില്‍ അല്‍പമാഹാരം പിടിയ്ക്ക് മാറ്റി വച്ച് ഉമയും അവര്‍ക്കൊപ്പമിരുന്നു.സദ്യകഴിച്ച് എഴുേന്നറ്റവര്‍ സങ്കടങ്ങളില്‍ ചിലത് നിയുക്ത എംഎ ല്‍എയുമായി പങ്കുവച്ചു. ഭിന്നശേഷികാരുമുണ്ടായിരുന്നു അഗതിമന്തിരത്തില്‍. അനാഥമന്ദി രത്തി ലെ മുഴുവന്‍ അന്തേവാസികളുമായി ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ക്ക് ഭക്ഷണം വി ളമ്പി നല്‍കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് ഉമാ തോമസ് മടങ്ങിയത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES