കൊവിഡാനന്തരവും ‘തവക്കല്‍ന’ ആപ് സൗദി ജീവിതത്തിന്റെ ഭാഗമാകും: സിഇഒ

vaccine-passport

 

റിയാദ്: കൊവിഡ് കാലത്തേക്ക് പ്രത്യേകമായി തയ്യാറാക്കിയ ‘തവക്കല്‍ന’ ആപ് സൗദി ജീവിതത്തിന്റെ ഭാഗമാകും. കൊവിഡാനന്തരവും ആപ് നിര്‍ബന്ധമായി വരുമെന്ന് തവക്കല്‍ന സിഇഒ വ്യക്തമാക്കി്. അല്‍ ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:  ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

”തവക്കല്‍ന” ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധിക്ക് ശേഷവും തുടരും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ സമഗ്രമാണെന്നും സ്വദേശിക്കും വിദേശിക്കും സന്ദര്‍ശകനും അവരുടെ ദൈനംദിന ജോലികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും അതില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ‘തവക്കല്‍ന’ ആപ് സിസ്റ്റം സിഇഒ എഞ്ചിനീയര്‍ അബ്ദുള്ളാഹ് അല്‍ ഈസ പറഞ്ഞു.

Also read:  2034 ലോകകപ്പ് ആതിഥേയത്വം; രാജ്യത്തിനുള്ള ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നു -സൗദി മന്ത്രിസഭ

കൊവിഡ് കാലത്താണ് ‘തവക്കല്‍ന’ ആപ് പുറത്തിറക്കിയത്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ആപ് ഇല്ലാതെ ഇപ്പോള്‍ സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകള്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനം സാധ്യമല്ല. ഒമ്പത് മാസം കൊണ്ട് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആയി ഉയര്‍ന്നിട്ടുണ്ട്.

Also read:  ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

Related ARTICLES

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

റിയാദ് മെട്രോക്ക് അനുബന്ധമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

റിയാദ് ∙ റിയാദ് മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, നഗരത്തിൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി സേവനം ആരംഭിച്ചു. Also read:  സൗദിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍

Read More »

റിയാദ് ∙ സൗദിയിൽ ഫാർമസി, ദന്തൽ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി; പ്രവാസികൾക്ക് ആശങ്ക

റിയാദ് : സൗദി അറേബ്യയിൽ ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) കൂടുതൽ ശക്തമാക്കിയതായി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവും അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ പ്രവാസി

Read More »

സൗദി–സിറിയ വ്യാപാര ബന്ധം പുതുക്കുന്നു; നിക്ഷേപ സാധ്യതകൾക്ക് തുടക്കം

റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ. സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ സന്ദർശനത്തിനായി എത്തിയത്. ഡമസ്കസിലെ പിൾപ്പിൾസ് കൊട്ടാരത്തിൽ

Read More »

സൗദിയിൽ ‘സമ്മർ വിത്ത് ലുലു’: വൻ ഓഫറുകളും ആകർഷക സമ്മാനങ്ങളും

റിയാദ് ∙ വേനൽക്കാലത്തെ ഉത്സവമാക്കി മാറ്റി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘സമ്മർ വിത് ലുലു’ ഷോപ്പിംഗ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ശാഖകളിലുമാണ് കാമ്പയിൻ നടപ്പാക്കുന്നത്. ജോയ് ആലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ്

Read More »

സൗദിയിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; 2026 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

റിയാദ് ∙ അടുത്ത വർഷം മുതൽ സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാനുള്ള അനുമതി 2026 ജനുവരിയിൽ മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാനാവും, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുമായി

Read More »

റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

റിയാദ് : ജിസിസി രാജ്യങ്ങളുമായി സൗദി അറേബ്യ നടത്തിയ എണ്ണയിതര ഉൽപ്പന്നങ്ങളിലൂടെയുള്ള വ്യാപാരം 2024 ഏപ്രിലിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ മാത്രം 200 കോടി സൗദി റിയാലിന്റെ എണ്ണയിതര ഉൽപ്പന്നങ്ങൾ ജിസിസി

Read More »

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »