തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താനുള്ള സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എജിയുടെ നിയമോപദേശത്തിന്റെ അടസ്ഥാനത്തിലാണ് ഹര്‍ജി നല്‍കാന്‍ തീരുമാനമായത്.
വിഷയത്തില്‍ സ്വമേധയ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കുക. ഇത് സംബന്ധിച്ച് നിയമ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും.