സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേർ വിദേശത്തുനിന്നും 90 പേർ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്. 9 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ടു മരണമുണ്ടായി. തിരുവനന്തപുരത്ത് അരുൺ ദാസ്, ബാബുരാജ് എന്നിവരാണു മരിച്ചത്.
ഇന്ന് കോവിഡ് ബാധിച്ചവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 173
കൊല്ലം 53
പത്തനംതിട്ട 28
ആലപ്പുഴ 42
കോട്ടയം 16
ഇടുക്കി 28
എറണാകുളം 44
തൃശൂർ 21
പാലക്കാട് 49
മലപ്പുറം 19
കോഴിക്കോട് 26
വയനാട് 26
കണ്ണൂർ 39
കാസർകോഡ് 29
ഇന്ന് രോഗമുക്തി നേടിയവര്‍, ജില്ല തിരിച്ച്:
തിരുവനന്തപുരം 7
പത്തനംതിട്ട 18
ആലപ്പുഴ 36
കോട്ടയം 6
ഇടുക്കി 6
എറണാകുളം 9
തൃശൂർ 11
പാലക്കാട് 25
മലപ്പുറം 26
കോഴിക്കോട് 9
വയനാട് 4
കണ്ണൂർ 38
കാസർകോട് 9.