ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് ജി സുധാകരന്‍

g-sudhakaran

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മന്ത്രി ജി സുധാകരന്‍. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചതെന്ന് സുധാകരന്‍ പറഞ്ഞു. അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ലെന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്പുക്കിലൂടെയാണ് കത്തയച്ച വിവരം മന്ത്രി അറിയിച്ചത്.

Also read:  സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 200 രൂപ വര്‍ധിച്ച് 36,120

ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിനെതിരെ റെയില്‍വേ മന്ത്രി ശ്രീ.പീയൂഷ് ഗോയലിന് കത്തയച്ചു.

അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ല എന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതു വഴി റെയില്‍വേ സമയ – ധനലാഭം ലക്ഷ്യമിടുമ്പോള്‍ ആയത് ജനസാന്ദ്രത കുറവുള്ള ഒറ്റപ്പെട്ട ഗ്രാമങ്ങളേറെയുള്ള ഇതര സംസ്ഥാനങ്ങളില്‍ ഇത് വലിയ അനുരണങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നാല്‍ ഒരു നീണ്ട നഗരമായി സ്ഥിതി ചെയ്യുന്ന ജനനിബിഡമായ നമ്മുടെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് പ്രതിലോമകരമായ ഈ തീരുമാനം കോവിഡ് സാഹചര്യത്തിനു ശേഷം സാധാരണ രീതിയില്‍ ട്രെയിന്‍ യാത്ര പുനരാരംഭിക്കുമ്പോള്‍ സാമാന്യ ജനങ്ങള്‍ക്കാകെയും പതിവു യാത്രികര്‍ക്ക് വിശേഷിച്ചും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

Also read:  DRI Additional Director General Arrested in Rs 25 Lakh Bribery Case, CBI Suspect a Huge Scam The agency had arrested the middleman while he was allegedly receiving the bribe on behalf of the officer, they said.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷ്യം കേവലം ലാഭവര്‍ദ്ധനവിലൊതുങ്ങുന്നില്ല. മറിച്ച് പൊതുജന താത്പര്യ സംരക്ഷണമാണ് പരമമായ ലക്ഷ്യമെന്നിരിക്കെ, ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഇത്തരം ജന വിരുദ്ധമായ നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമായി.

Also read:  റെയില്‍ യാത്രാ പ്രതിസന്ധി: പ്രക്ഷോഭത്തിനൊരുങ്ങി യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.

റെയില്‍വേ മന്ത്രി ശ്രീ.പീയുഷ് ഗോയല്‍ കോവിഡ് രോഗ ബാധിതനായി ചികിത്സയിലാണ്. അദ്ദേഹം രോഗമുക്തനായി തിരികെയെത്തുന്നതോടുകൂടി അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ