English മലയാളം

Blog

Dubai Ruler

 

യു.എ.ഇയിലെ ജനങ്ങള്‍ക്കും, ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആശംസയറിയിച്ചു.

‘പ്രത്യാശയുടെ വെളിച്ചം എല്ലായ്‌പ്പോഴും നമ്മെ മികച്ച ഒരു നാളെക്കായി നയിക്കട്ടെ’തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് ആശംസ നേര്‍ന്നു.

Also read:  ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; കരുതലോടെ ആഘോഷം

കോവിഡ് പ്രതിസന്ധിയിലും നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും മാളുകളുടെയും വിപണി അതിനായി സജീവമായി.