തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ച ഡോ. വിജയ് പി നായരുടെ മുഖത്ത് കരി ഓയിലൊഴിച്ച് പ്രതിഷേധം.ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ സ്ഥലത്തെത്തിയാണ് ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും നേതൃത്വത്തില്‍ കരിയോയില്‍ ഒഴിച്ചത്. അയാളെ പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
https://www.youtube.com/watch?v=Y0w66HTJf68&feature=emb_logo
വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.











