ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ മതകാര്യങ്ങള്‍ക്ക് മാത്രം നിര്‍ബന്ധമാക്കുന്നുവെന്ന് സുപ്രീംകോടതി. സാമ്പത്തിക താല്‍പര്യം ഉള്ളതിനെല്ലാം ഇളവ് നല്‍കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ആളുകള്‍ കൂടുമെന്നതിനാല്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ അനുവദനീയമല്ലെന്ന് കോടതി അറിയിച്ചു.










