Category: Sports

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ

Read More »

ലോകകപ്പ് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇക്കുറി ചെലവേറും

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഇക്കുറി ചെലവേറും.

Read More »

ചരിത്രമെഴുതി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി നദാല്‍ ; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്

Read More »

ഖത്തര്‍ ലോകകപ്പ് 2022 : ഓണ്‍ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം

ഖത്തര്‍ ലോകകപ്പിന് സാക്ഷികളാകാന്‍ ഓണ്‍ ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു ദോഹ :  2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേരില്‍ കാണാനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 27

Read More »

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2020 ന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ദോഹ : ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

Read More »

ലോകകപ്പ് ലോഗോ പതിച്ച പെര്‍ഫ്യൂമുകള്‍, ഖത്തര്‍ വാണിജ്യ വകുപ്പ് അനധികൃത ഫാക്ടറി പൂട്ടി മുദ്രവെച്ചു

ഫിഫയുടെ ഔദ്യോഗിക പെര്‍ഫ്യൂം എന്ന നിലയില്‍ വിപണിയില്‍ എത്തിക്കാനുള്ള അനധികൃത നീക്കമാണ് ഇതുവഴി ഒഴിവാക്കിയത്. ദോഹ:  ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പതിപ്പിച്ച വ്യാജ പെര്‍ഫ്യുൂമുകള്‍ നിര്‍മിക്കുന്ന അനധികൃത ഫാക്ടറി റെയ്ഡ് ചെയ്ത ഖത്തര്‍ വാണിജ്യ

Read More »

കോവിഡ് ആശങ്ക : ജനുവരിയില്‍ കുവൈറ്റില്‍ നടത്താനിരുന്ന ഗള്‍ഫ് ഗെയിംസ് നീട്ടി

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം മാനിച്ച് ജനുവരി മുതല്‍ മെയ് വരെ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവെച്ചു. 2021 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ച ഗെയിംസ് അന്നും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Read More »

ദോഹ ലോകകപ്പിന് എത്തുക 12 ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍

അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍. ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ്

Read More »

ഓമാനി ഫുട്‌ബോള്‍ താരം ലീഗ് മത്സരത്തിനു മുമ്പ് വാം അപിനിടെ കുഴഞ്ഞു വീണു മരിച്ചു

അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. മസ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം

Read More »

യുഎഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ മലയാളി താരം ഷറഫു, 15 അംഗ ടീമില്‍ പതിമൂന്നു പേരും ഇന്ത്യക്കാര്‍

കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍ ദുബായ്‌ : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള യുഎഇയുടെ ദേശീയ ടീമില്‍ നായകനുള്‍പ്പടെ

Read More »

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം ; അഭിമാന നേട്ടത്തോടെ ശ്രീകാന്തിന്റെ മടക്കം

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈന ലില്‍ സിംഗപുരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു.കടുത്ത പോരാട്ടത്തി നൊടുവിലാണ് കിഡംബി തോല്‍വി സമ്മതിച്ചത്.നേട്ടം വെള്ളിയില്‍ ഒതുങ്ങിയെങ്കില്‍

Read More »

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം,മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ താരം

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവ റി ല്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്

Read More »

അഫ്ഗാനെ കീഴടക്കി കിവികള്‍ സെമിയില്‍; ഇന്ത്യ പുറത്ത്,ന്യൂസിലന്‍ഡ് സെമിയില്‍

ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാകയക മ ത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാന്‍ ഉയ ര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂ സിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

Read More »

മലയാളി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് ഖേല്‍രത്ന പുരസ്‌കാരം

ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ മലയാളി ഹോക്കി

Read More »

തകര്‍ത്തടിച്ച വെങ്കടേഷിന് അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാ ണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ ദുബായ്: ഐപിഎല്ലിലെ നിര്‍ണായക

Read More »

ഷൂട്ടിങില്‍ അവനി ലെഖാരക്ക് ലോകറെക്കോഡ് ;പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോ :ടോക്യോ പാരാലിംപിക്സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ

Read More »

പേര് ‘ശ്രീജേഷ്’ എന്നാണോ ?, എങ്കില്‍ ‘പെട്രോള്‍ സൗജന്യം’ ; പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി

ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫര്‍ പ്രഖ്യാപിച്ച് തിരു വനന്തപുരത്തെ പെട്രോള്‍ പമ്പുടമ. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍ തിരുവനന്തപുരം : ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍

Read More »

ഒളിമ്പിക്സ് മെഡല്‍ മലയാളികള്‍ക്കുള്ള ഓണ സമ്മാനം ; ശ്രീജേഷിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സ്വീക രിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. മലയാളികള്‍ക്കുള്ള ഓണ സമ്മാനമാ ണ് ഒളിമ്പിക്സില്‍ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ശ്രീജേഷ് കൊച്ചി : ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ

Read More »

‘ഇവിടം വിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല’ ; വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് മെസി

ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചാണ് ലിയോണല്‍ മെസി പടിയിറങ്ങിയത്. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത് ബാഴ്സലോണ : വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്സലോണ ഇതിഹാസം ലിയോണല്‍ മെസി. ബാഴ്സലോണയില്‍

Read More »

 ഇന്ത്യ പോരാടി തോറ്റു, ബ്രിട്ടനെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി

ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മെഡല്‍ നേടാനായില്ലെങ്കിലും തലയെടു പ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മടക്കം ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ വെങ്കല പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ട

Read More »

അവിശ്വസനീയം, ആവേശഭരിതം, അഭിമാനപൂരിതം ; ഹോക്കിയില്‍ നാലുപതിറ്റാണ്ടിനുശേഷം ചരിത്രമെഴുതി ഇന്ത്യ

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌ സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്ര ത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്ക ലമാണിത്. ഇതുവരെ യായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും

Read More »

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്ര നേട്ടം ; കരുത്തരായ ഓസ്ട്രേലിയയെ തറപറ്റിച്ച് സെമിയില്‍

കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സില്‍ സെമിയില്‍ പ്രവേശിക്കുന്നത് ടോക്യോ : ഒളിമ്പിക്സില്‍ വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ.

Read More »

പി വി സിന്ധുവിന് ഉജ്ജ്വല വിജയം ; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകി സെമിയില്‍

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ എ യാമഗുചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം.  ടോക്യോ : ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി പി വി സിന്ധു സെമി

Read More »

അമ്പെയ്ത്തില്‍ ദീപിക കുമാരി പുറത്ത് ; ക്വാര്‍ട്ടറില്‍ കൊറിയന്‍ താരത്തിനോട് പരാജയം

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത് ടോകിയോ : അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ദീപികാ കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പു റത്ത്. കൊറിയന്‍

Read More »

മേരിയുടെ സ്വപ്നം സഫലമായില്ല ; ഒളിംപിക്സ് ബോക്സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി ടോക്യോ: ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ

Read More »

ടോക്യോ ഒളിംപിക്സ് ; സിന്ധുവും പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത് ടോക്കിയോ : ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധു ക്വാര്‍ട്ടര്‍

Read More »

ടോക്യോയില്‍ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി, ഇന്ത്യക്ക് ആദ്യ മെഡല്‍, ചരിത്രനേട്ടം

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയ ത്.സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ മീരാബായ് ചാനു നേടി. വനിതക ളുടെ

Read More »

മാരക്കാനയില്‍ കപ്പുയര്‍ത്തി മെസ്സിപ്പട ; ബ്രസീലിനെ വീഴ്ത്തിയത് ഒരു ഗോളിന്

കോപ്പ അമേരിക്ക ഫുട്ബോള്‍ കലാശപ്പോരാടത്തില്‍ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തിന് അര്‍ജന്റീന ക്ക് കിരീടം. കോപ്പയില്‍ അര്‍ജന്റീനക്ക് ഇത് 15ാം കിരീടമാണ്. ഒപ്പം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീട നേട്ടവും മാരക്കാന :

Read More »

ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസ താരം മില്‍ഖാ സിങ് അന്തരിച്ചു

പറക്കും സിഖ് എന്ന പേരില്‍ പ്രശസ്തനായ മില്‍ഖാ സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക കായിക താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ

Read More »

‘നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല’ ; വൈറലായി നിക്കോളാസ് പൂരന്റെ വിവാഹവും സന്ദേശവും

‘ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാ ളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ ആന്‍ഡ് മിസിസ് പുരാന്‍’, വിവാഹ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച പൂരന്‍ കുറിച്ചു.

Read More »

കോവിഡ് വ്യാപനം ; അടുത്ത മാസം നടക്കാനിരുന്ന ഏഷ്യാകപ്പ് റദ്ദാക്കി

ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയില്‍ കോവിഡ് രൂക്ഷമായതിനാലാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയാണ് വിവരം അറിയിച്ചത് ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ശ്രീലങ്കയിലെ

Read More »

രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു

പുണെ : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

Read More »