Category: Opinion

നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

സുധീര്‍ നാഥ് 1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ മാര്‍ച്ച് 19ന് 29 വര്‍ഷം മുന്‍പ്

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

ട്വന്റി 20 യുഡിഎഫിന്റെ ഉരുക്ക് കോട്ടക്ക് ഭീഷണി ; കുന്നത്തുനാട് സീറ്റ് നിലനിര്‍ത്തുക ഏറെ പ്രയാസകരം

  കിഴക്കമ്പലം, ഐക്കരനാട്, മുഴവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി 20 വിജയം നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ടിലാണ് കനത്ത വിള്ളലുണ്ടായത്. കുന്നത്തുനാട് പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിച്ചുവരികയായിരുന്നു. മുഴുവന്നൂരില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം

Read More »

യുഡിഎഫില്‍ വനിതകള്‍ക്ക് ഒമ്പത് തോറ്റ സീറ്റുകള്‍ ; എല്‍ഡിഎഫില്‍ വനിതകള്‍ക്ക് പത്ത് വിജയിച്ച സീറ്റുകള്‍ ; കോണ്‍ഗ്രസ് വനിതകള്‍ക്ക് തലമുണ്ഡന സമരം തന്നെ ശരണം

എല്‍ഡിഎഫില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പതിനഞ്ചില്‍ പത്തും മുന്നണിയുടെ സിറ്റിങ് സീറ്റുകള്‍. യുഡിഎഫില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പതിനൊന്നില്‍ സിറ്റിങ് സീറ്റുകളില്‍ രണ്ടെണ്ണം മാത്രം. എല്‍ഡിഎഫില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പതിനഞ്ചില്‍ പത്തും മുന്നണിയുടെ

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന ജനാധിപത്യം

ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ രാഷ്ട്രീയ ക്രമമെങ്കിലും അത് നിലനിര്‍ത്തുക എന്നത് തീര്‍ത്തും ആയാസകരമായ പ്രക്രിയ ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്ത് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യത്തിന്റെയോ പട്ടാള ഭരണത്തിന്റെയോ പിടിയില്‍

Read More »

കേള്‍ക്കേണ്ട ബംഗാളില്‍ നിന്ന്‌ ഒരു വാര്‍ത്തയും

കെ.ജി.ശങ്കരപിള്ളയുടെ വിഖ്യാതമായ `ബംഗാള്‍’ എന്ന കവിത ആരംഭിക്കുന്നത്‌ `ബംഗാളില്‍ നിന്ന്‌ ഒരു വാര്‍ത്തയുമില്ല’ എന്ന വരിയോടെയാണ്‌. ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക്‌ ഒരു കാലത്ത്‌ നാം അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു. `എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളും

Read More »

നേമം (കുറുപ്പിന്റെ) കണക്ക് പുസ്തകം

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിയോജക മണ്ഡലമാണ് നേമം. നേമത്ത് ആര് മത്സരിക്കും എന്ന കാര്യത്തില്‍ വലിയ ഊഹാപോഹങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ശിവന്‍ കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്

Read More »

എണ്ണ വില വര്‍ധന പലിശനിരക്ക്‌ ഉയരുന്നതിന്‌ വഴിവെക്കുമോ?

ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയരുന്നത്‌ തുടരുകയാണ്‌. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ക്രൂഡ്‌ ഓയില്‍ വില എത്തിനില്‍ക്കുന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ക്രൂഡ്‌ ഓയില്‍ വില പത്ത്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

Read More »

മലപ്പുറത്തെ പരകായ പ്രവേശം

നകുലന്‍   സിപിഎമ്മിനോട് ഇടയുന്നവരും പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവ രുമായ നേതാക്കള്‍ക്ക് പരനാറി, കുലംകുത്തി തുടങ്ങിയ അധിക്ഷേപ ങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കും അവിടെ നിന്നും ബിജെപിയിലേക്കും രാഷ്ട്രീയ ട്രപ്പീസ്

Read More »

സ്വര്‍ണ കുതിപ്പിന് അന്ത്യമായോ?

മലയാളികള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ വിലയിലെ വ്യതിയാനവും അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഒരു മാസത്തിനിടെ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ഏഴ് ശതമാനം ഇടിവുണ്ടായി. പത്ത് മാസത്തെ താഴ്ന്ന നിലവാര ത്തി ലേക്കാണ് സ്വര്‍ണവില

Read More »

മെല്ലെപോക്കിനേക്കാള്‍ അപകടകരമാണ്‌ അതിവേഗത

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയപരമായ പക്ഷാഘാതം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക്‌ പ്രതികൂലമായി ഭവിച്ചിരുന്നു. മികച്ച `തിങ്ക്‌ ടാങ്ക്‌’ ഉണ്ടായിട്ടും ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാന്‍ മികവ്‌ കാട്ടിയിട്ടും അത്‌ നടപ്പിലാക്കാനുള്ള ധൈര്യം മിക്കപ്പോഴും യുപിഎ സര്‍ക്കാരിന്‌ കൈമോശം

Read More »

മെല്ലെപോക്കിനേക്കാള്‍ അപകടകരമാണ് അതിവേഗത

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയപരമായ പക്ഷാഘാതം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് പ്രതികൂലമായി ഭവിച്ചിരുന്നു. മികച്ച ഭതിങ്ക് ടാങ്ക്’ ഉണ്ടായിട്ടും ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാന്‍ മികവ് കാട്ടിയിട്ടും അത് നടപ്പിലാക്കാനുള്ള ധൈര്യം മിക്കപ്പോഴും യുപിഎ സര്‍ക്കാരിന് കൈമോശം

Read More »

ഡിജിറ്റല്‍ ഇകോണമിയുടെ സൃഷ്‌ടിക്ക്‌ വിഘാതം കേന്ദ്രനയങ്ങള്‍ തന്നെ

2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട്‌ നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്‌ പണമിടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക എന്നതായിരുന്നു. ബഹുഭൂരിഭാഗവും കാഷ്‌ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തുന്ന ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്‌ `ഡിജിറ്റല്‍ ഇകോണമി’ സൃഷ്‌ടിക്കുക എന്നത്‌ വിദൂര

Read More »

വീണ്ടും തിരഞ്ഞെടുപ്പ്‌ പോരിനിറങ്ങുന്ന ദാവീദുമാര്‍

മന്ത്രിമാര്‍ക്കെതിരായ കടുത്ത ആരോപണങ്ങള്‍ ജനവിധിയിയില്‍ പ്രതിഫലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട്‌ സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദുമാര്‍ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. സിപിഎമ്മിലെ എം.സ്വരാജും മന്ത്രി കെ.ടി.ജലീലും അത്തരത്തില്‍ അധികാര രാഷ്‌ട്രീയത്തില്‍ മുന്നേറ്റം

Read More »

മുസ്ലീം ലീഗ് മലബാര്‍ ചരിത്രത്തില്‍

രാഷ്ട്രീയ വായന സുധീര്‍ നാഥ് കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി എന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍

Read More »

ബംഗാളില്‍ നിന്ന്‌ കേരളത്തിലെ സിപിഎമ്മിന്‌ ലഭിച്ച പാഠം

യുഎസില്‍ ഒരു നേതാവിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനാകില്ല. പ്രസിഡന്റിന്‌ മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട്‌ ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ്‌ യുഎസ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അധികാരത്തില്‍ ചില വ്യക്തികള്‍

Read More »

ലോക്സഭയല്ല നിയമസഭ: ബിജെപിക്ക് എന്ത് സംഭവിക്കും…?

  ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം പറയേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

Read More »

നമ്മുടെ കര്‍ഷകരെ ആര് രക്ഷിക്കും – ചോദ്യം ആവര്‍ത്തിക്കാതെ വയ്യ

വി ആർ. അജിത്ത് കുമാർ വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ വര്‍ഷം. നാല് മാസം മുന്നെ കിലോക്ക്

Read More »

ജനാധിപത്യ സംവിധാനം കൂടുതല്‍ പരിപക്വമാകേണ്ട കാലം

  ഐ ഗോപിനാഥ് വളരെ ശ്രദ്ധേയമായ ഒരു വാര്‍ത്ത കണ്ട സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അതു മറ്റൊന്നുമല്ല, രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതില്ല എന്ന സിപിഎം തീരുമാനമാണ്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും ഏറെ

Read More »

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നിഴല്‍ മാത്രം

ഇന്ത്യയില്‍ ജനാധിപത്യം ഭാഗികമായി മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നാണ്‌ രാജ്യാന്തര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്‌. രാജ്യത്ത്‌ നിശബ്‌ദമായ അടിയന്തിരാവസ്ഥയാണ്‌ നിലവിലുള്ളതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്‌ ഈ റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര-ജനാധിപത്യ റിപ്പബ്ലിക്‌ എന്ന

Read More »

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ?

പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

Read More »

മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

രാജ്യത്ത്‌ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും നിശബ്‌ദമായ അടിയന്തിരാവസ്ഥയുടെ പുതിയ രീതികള്‍ പരീക്ഷിക്കുന്ന നരേന്ദ്രമോദിയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌

Read More »

ഉത്തര്‍പ്രദേശ്‌ എന്ന കുറ്റകൃത്യങ്ങളുടെയും സ്‌ത്രീ വിരുദ്ധതയുടെയും നാട്‌

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക്‌ അനുസരിച്ച്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം നടക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌

Read More »

ജനങ്ങളെ ദ്രോഹിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍

2018 ല്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോടുള്ള കൂറ് അതിലൂടെ സംശയലേശമന്യെ പ്രഖ്യാപിച്ചു.

Read More »

കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

  അസത്യങ്ങളോ അര്‍ധസത്യങ്ങളോ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി രാഷ്‌ട്രീയത്തില്‍ ജനപിന്തുണ നേടുയും ചെയ്യുക എന്നതാണ്‌ ഫാസിസത്തിന്റെ പൊതുരീതി. തെറ്റായ കണക്കുകള്‍ ആധികാരികമെന്ന മട്ടിലായിരിക്കും ഫാസിസത്തിന്റെ പ്രചാരകര്‍ അവതരിപ്പിക്കുന്നത്‌. അവ ശരിയെന്ന്‌ വിശ്വസിപ്പിക്കാന്‍ അവരുടെ

Read More »