Category: Opinion

രാഷ്‌ട്രീയ പിശാചിന്റെ സ്വന്തം നാട്‌

സാമൂഹ്യ വികസന സൂചികകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളോട്‌ കിട പിടിക്കുന്ന പ്രദേശമാണ്‌ കേരളമെന്ന്‌ അഭിമാനത്തോടെ പറയുന്നവരാണ്‌ മലയാളികള്‍. രാജ്യാന്തര മാധ്യമങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌ കേരള മോഡല്‍ വികസനം എന്ന്‌ തലയുയര്‍ത്തി പിടിച്ച്‌ അഭിമാനം

Read More »

കനിവറ്റ നഗരത്തിന്റെ തെരുവ് കാഴ്ചകള്‍

അഖില്‍, ഡല്‍ഹി. ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി.

Read More »

സുപ്രീംകോടതി വെളുക്കാന്‍ തേച്ചത് പാണ്ടായി

രാജ്യത്തെ പരമോന്നത നീതിപീഠം പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത്‌ ഭൂഷണ്‌ ഒരു രൂപ പിഴ വിധിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി അന്തസ്‌ ഒട്ടും ഉയര്‍ത്തിയില്ല, പകരം സ്വയം പരിഹാസ്യമായി. പ്രശാന്ത്‌ ഭൂഷണ്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന

Read More »

ഓണവിരുന്നും, തിരുവോണസദ്യയും (തൃക്കാക്കര സ്ക്കെച്ചസ്)

തെയ്യങ്ങളുടെ നാടായ വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര്‍ എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഓണ തെയ്യത്തില്‍ തന്നെ സംസാരിക്കുന്ന തെയ്യത്തെ ഓണേശ്വരന്‍ എന്ന് പറയുന്നു. വായ തുറക്കാതെ സംസാരിക്കുന്നതിനാല്‍ പൊട്ടന്‍ തെയ്യം എന്നും അറിയപ്പെടുന്നു.

Read More »

പ്രണാബ്ദാ…പ്രണാം….

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.

Read More »

വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രി

  രാഷ്‌ട്രീയ പ്രതിച്ഛായയെ മികച്ച മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളിലൂടെ പര്‍വതീകരിക്കുന്നതില്‍ ഒരു പക്ഷേ ലോകനേതാക്കളില്‍ തന്നെ മുന്‍നിരയിലായിരിക്കും നരേന്ദ്ര മോദി. രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായയെ അവസരം ലഭിക്കുമ്പോഴെല്ലാം മിനുക്കിയെടുക്കാനും മെച്ചപ്പെടുത്തിയെടുക്കാനും മോദി സദാ ജാഗരൂകനാണ്‌.

Read More »

പകല്‍പ്പൂരം , ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് 2020 ആഗസ്റ്റ് 30. ഉത്രാടം. ഓണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ ഇന്നായിരുന്നു ഉണ്ടാവേണ്ടത്. ഇന്നായിരുന്നു ത്യക്കാക്കര ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായ പകല്‍പ്പൂരം നടക്കേണ്ടിയിരുന്നത്. ഇത്തവണ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പകല്‍പ്പൂരമില്ല. അതുകൊണ്ട് തന്നെ പഴയ കാല

Read More »

ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ തൃക്കാക്കര ( സ്‌ക്കെച്ചസ് 08 )

സുധീര്‍നാഥ് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? അനുദിനമനുദിനമെന്നില്‍ നിറയും ആരാധനാ മധുരാഗം നീ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ഈ വരികള്‍ ത്യക്കാക്കരയില്‍ രചിക്കപ്പെട്ടതാണ്. അപ്പന്‍ തച്ചേത്ത് രാജപരമ്പര എന്ന സിനിമയ്ക്ക്

Read More »

വേണ്ട നമുക്കിനിയും മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍

ഐ ഗോപിനാഥ് കൊവിഡ് കാലം അനന്തമായി നീളുകയാണല്ലോ. അതാകട്ടെ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറക്കുകയാണ്. നമ്മുടെ സ്വകാര്യജീവിതത്തേയും കുടുംബജീവിതത്തേയും മാത്രമല്ല പൊതുജീവിതത്തേയും അത് മാറ്റിമറിക്കുന്നു. തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയജീവിതവും മാറിമറിയുകയാണ്. ഇന്നോളം കണ്ടുപഴകിയ രാഷ്ട്രീയപ്രവര്‍ത്തനശൈലിയെല്ലാം

Read More »

ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍ (സ്‌ക്കെച്ചസ് – 06)

ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…

Read More »

വിശ്വപൗരനും കിണറ്റിലെ തവളകളും

ശശി തരൂരിനോട്‌ എന്ത്‌ നിലപാട്‌ സ്വീകരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹം 2014ല്‍ തിരുവനന്തപുരം ലോക്‌സഭ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‌ ആശയകുഴപ്പമുണ്ട്‌. തങ്ങളില്‍ ചിലര്‍ക്കൊക്കെ അര്‍ഹമായ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വവുമായുള്ള അടുപ്പം

Read More »

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിന്റെ ശാപം

കോണ്‍ഗ്രസിലെ കത്ത്‌ വിവാദം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ്‌ ജില്ല കമ്മിറ്റി ദേശീയ

Read More »

ജനങ്ങളുടെ കോടതിയിൽ അവിശ്വാസം ആര് കേൾക്കും

അവിശ്വാസ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്‌ എല്ലായ്‌പ്പോഴും അത്‌ പാസാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആകണമെന്നില്ല. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്‌ ആ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക്‌ തീര്‍ത്തും ഇളക്കം തട്ടുമ്പോഴോ

Read More »

തൃക്കാക്കര ക്ഷേത്രവും സിനിമകളും…. (തൃക്കാക്കര സ്‌ക്കെച്ചസ് -03)

ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ ഈ പാട്ടിന്റെ പൂർണ്ണ ഭാഗം തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടന്നത്. നവോദയ തൃക്കാക്കരയിൽ ആയതു കൊണ്ടാകും മാമാങ്കത്തിന്റെ ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് നടത്തിയത്. പ്രേം നസീർ , ജയൻ , ബാലൻ കെ നായർ, തിക്കുറുശ്ശി , ഗോവിന്ദൻകുട്ടി, കവിയൂർ പൊന്നമ്മ , കെ. ആർ വിജയ തുടങ്ങി വൻ നിര താരങ്ങൾ ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്. നൂറ്കണക്കിന് എക്സ്ട്രാ നടൻ മാരും നടികളും  മേക്കപ്പിട്ട് ക്ഷേത്രമതിലിനകത്ത് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് കാണാൻ ആയിരങ്ങൾ കൂടിയിരുന്നു.

Read More »

ഓഹരി വിപണിയില്‍ വിപുലമാകുന്ന കേരളത്തിന്റെ സാന്നിധ്യം

കേരളത്തില്‍ നിന്ന്‌ മറ്റൊരു പ്രമുഖ കമ്പനി കൂടി ഐപിഒ (ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍) യുമായെത്തുകയാണ്‌. കോവിഡ്‌ കാലത്ത്‌ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും മല്ലിടുമ്പോള്‍ ഇത്‌ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ബിസിനസ്‌ സമൂഹത്തിന്‌ തീര്‍ച്ചയായും

Read More »

ചാരായക്കടയും കള്ള് ഷാപ്പും ( തൃക്കാക്കര സ്‌ക്കെച്ചസ് – 02)

കേരളത്തില്‍ പ്രമുഖരായ രണ്ട് അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍കാരന്‍ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരന്‍ മണര്‍കാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പില്‍ക്കാലത്ത് കോഴിക്കോട് പ്രശസ്തമായ മഹാറാണി ബാര്‍ ഹോട്ടലും അദ്ദേഹത്തിന്‍റെ തന്നെ നിര്‍മ്മിതിയാണ്. ചാത്തുണ്ണിയുടേതാണ് പ്രശസ്തമായ ത്യശ്ശൂരിലെ എലയ്റ്റ് ബാര്‍ ഹോട്ടല്‍. മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്. തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു.

Read More »

കരുത്തുറ്റ കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തിന്റെ ആവശ്യം കൂടിയാണ്‌

ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന്‌ തോന്നിക്കും വിധം കോണ്‍ഗ്രസ്‌ നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ്‌ 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക്‌ കത്ത്‌ അയച്ചത്‌. 2004 മുതല്‍

Read More »

ഗോപാലകൃഷ്ണ ബസ് ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഗോപാലകൃഷ്ണ എന്നായിരുന്നു അതിന്‍റെ പേര്. ശ്രീ ഗോപാലക്യഷ്ണ ട്രാന്‍സ്പോര്‍ട്ടിന് ഫോര്‍ട്ട് കൊച്ചി പുക്കാട്ടുപടി റൂട്ടാണ് ലഭിച്ചത്.

Read More »

ആനകള്‍ ഇല്ലാതെ, അമ്പാരി ഇല്ലാതെ…

സുധീര്‍നാഥ് ആനകള്‍ ഇല്ലാതെ അമ്പാരി ഇല്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ … പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി

Read More »

നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

സുപ്രിം കോടതിയെയും ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യത്തിനുള്ള നിയമനടപടി വര്‍ത്തമാന ഇന്ത്യയിലെ ജൂഡീഷ്യല്‍ സംവിധാനത്തിന്‌ സംഭവിച്ചിരിക്കുന്ന അതിശയകരമായ മൂല്യവ്യതിയാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

Read More »

നാടകം – ജീവിതം

അഖില്‍, ഡല്‍ഹി കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നാടക വിഭാഗത്തില്‍ സംവിധായകനും അഭിനേതാവുമായ അജിത്ത് മണിയന്‍ നാടക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. നാടക സംസ്‌കാരത്തെക്കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും, കപ്പ പറിച്ച പറമ്പുകളുമെല്ലാം

Read More »