
മരീചികയാവുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങള്‍
സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്.

സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്.

ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത് അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ് ആയതു കൊണ്ടു മാത്രമല്ല. ഡൊണാള്‍ഡ് ട്രംപ് ഒരു പ്രതിരൂപമാണ്. കോവിഡ് മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതം തന്നെ മാറ്റിമറിച്ച

സുധീര്‍നാഥ് വായന വളര്‍ന്നു വന്ന കാലമുണ്ടായിരുന്നു. ഇന്നും വായന തളര്‍ന്നിട്ടില്ല. വായന പുസ്തകത്തില്‍ നിന്ന് ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറി എന്ന് മാത്രം. ഇന്ന് അച്ചടിച്ച പത്രങ്ങള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തിലാണ് സമൂഹം.

ഡോ.ഹസീനാ ബീഗം ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് .വളരെ ഗുരുതരമായ ചില രോഗ ബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിച്ച് അത് ആ രാജ്യത്തിൻ്റെ അതിർത്തിയും ഭേദിച്ച്

സുധീര്‍നാഥ് പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അമ്മ വിളിക്കും… മിക്കവാറും ഭാസ്ക്കരേട്ടന്‍ അങ്കിളിന്‍റെ വീട്ടില്‍ നിന്ന് ശ്രീചേട്ടന്‍ റോഡിന് എതിര്‍വശം 600 മുതല്‍ 700 മീറ്റര്‍ ദൂരമുള്ള വീട്ടില്‍ വന്ന് പറയും. അമ്മയുടെ ഫോണിനായി ഫോണിന്‍റെ

അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്.

അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞതാണ് ശരി. ഹത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ ആദ്യം കുറെ മനുഷ്യമൃഗങ്ങള്‍ പീഡിപ്പിച്ചു, പിന്നീട് ഭരണകൂടം ഒന്നടങ്കം പീഡനം തുടര്‍ന്നു. മൃതദേഹം കത്തിച്ചുകളഞ്ഞപ്പോഴും ഫോറന്‍സിക് ഫലം പുറത്തുവിട്ടപ്പോഴുമൊ ക്കെ പൊലീസും

സുധീര്‍നാഥ് ഇടപ്പള്ളി ടോളില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ പലപ്പോഴും പൈപ്പ് ലൈന്‍ ജംഗഷനിലുള്ള വീട്ടിലേയ്ക്ക് നടന്ന് വന്നിട്ടുണ്ട്. പണ്ട് ബസുകള്‍ അധികമായി ഉണ്ടായിരുന്നില്ല. രാത്രിയില്‍ വഴി വിളക്കായി ഉണ്ടായിരുന്നത് ബള്‍ബുകള്‍ മാത്രം. ഇന്ന് പകല്‍ വെട്ടം

1992 ഡിസംബര്‍ ആറിന് ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് രണ്ട് മാസം മുമ്പാണ് ചലച്ചിത്രകാരനായ ആനന്ദ് പട്‌വര്‍ധന്റെ പ്രശസ്‌തമായ `രാം കേ നാം’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. സംഭവിക്കാനിരുന്നത് കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ, വാണിജ്യ, ബ്ലാക് മെയ്‌ലിംഗ് താല്‍പര്യങ്ങളെ തിരിച്ചറിയുക എന്നത് ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ കാര്യം മനോരമ ലേഖകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാവില്ല.

സ്വന്തം ജനങ്ങളിലും, ലോകസമൂഹത്തില്‍ നിന്നും അമേരിക്ക മറച്ചുപിടിച്ച വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ഉത്തരവാദിത്തപ്പെട്ട പത്രപ്രവര്‍ത്തനമാണ് അസാന്‍ജെ നടത്തിയതെന്ന സത്യം മറച്ചുപിടിക്കാനാണ് അമേരിക്കയും, ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പോര്‍മുഖം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ബെന്നി ബെഹനാന്‍ രാജിവെച്ചത് അപ്രതീക്ഷിതമായാണ്. യുഡിഎഫ് എന്ന പ്രതിപക്ഷ മുന്നണിയുടെ നേതൃത്വം രാഷ്‌ട്രീയനേട്ടങ്ങള്‍ മുന്നില്‍

സുധീര്‍നാഥ് അമ്മികൊത്താനുണ്ടോ… അമ്മി… പണ്ട് ഇങ്ങനെ വിളിച്ച് പറഞ്ഞ് പോകുന്നവര്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന കാലമുണ്ട്. ഉപയോഗിച്ച് തേഞ്ഞ കരിങ്കല്‍ ഉപകരണങ്ങള്‍ക്ക് ഗ്രിപ്പ് കൂട്ടാന്‍ വരുന്നവരാണ് അവര്‍. കരിങ്കല്ല് കൊണ്ടുള്ള എന്തെല്ലാം ഉപകരണങ്ങളായിരുന്നു പണ്ട്. അത്

സുധീര്‍നാഥ് വിറക് കടകളും, അറക്കപ്പൊടി കടകളും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പറമ്പില്‍ നിന്ന് ലഭിക്കുന്ന മടലും മറ്റ് വിറകുകളും പലര്‍ക്കും തികയാതെ വരും. അപ്പോള്‍ പാചകത്തിന് വിറക് വേണ്ടി വരും. അത് നല്‍കാന്‍ വിറക്

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതുവരെ 1,79,922 പേരാണ് കേരളത്തില്‍ കോവിഡ് രോഗബാധിതരായത്. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല

സുധീര്‍നാഥ് എല്ലാ ഗ്രാമങ്ങളിലും ഒരു കവലയുണ്ടാകും. നാല് വഴികള്‍ ചേരുന്ന പ്രദേശത്തെയാണ് കവല എന്ന് പറയുന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലേിയക്ക് പോകുന്ന കവലയെ സ്റ്റേഷന്‍കവല എന്നാണ് ഇപ്പോഴും പറയുന്നത്. പണ്ടൊക്കെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍

മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്‌റ്റംബര്‍ 28ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കുകയാണ്. സെപ്‌റ്റംബര്‍ 10ന് കേസ് പരിഗണിച്ച കോടതി വീണ്ടും വാദം കേള്‍ക്കുന്നത് 28ലേക്ക് മാറ്റിവെക്കുകയായിരുന്നു.

ഐ ഗോപിനാഥ് കൊവിഡ് കാലത്തും ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലോ കേരളമോഡല്‍. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ നേട്ടങ്ങളുടെ സമയത്താണ് അതേറ്റവും ചര്‍ച്ചയായത്. കേരളരൂപീകരണത്തിനുശേഷം കൂടുതല്‍ കാലം കേരളം ഭരിച്ചത് യുഡിഎഫാണെങ്കിലും കേരളമോഡലിന്റെ ഗുണവശങ്ങള്‍ തങ്ങളുടെ

സംസ്ഥാന സര്‍ക്കാരിനെ അലട്ടികൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങളിന്മേല്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ തയാറായി. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുധീര്‍നാഥ് പുതു തലമുറയ്ക്ക് കോവിഡ് കാലം കഴിഞ്ഞാല്‍ സര്‍ക്കസ് കൂടാരം കാണുവാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സര്‍ക്കസ് എന്ന കലാരൂപം തകര്‍ച്ചയുടെ പാതയിലൂടെ നീങ്ങുമ്പോഴാണ് കോവിഡ് എന്ന മഹാമാരി കടന്ന് വന്നത്. മുറ തെറ്റാതെയുള്ള

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ ആവശ്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോയ കോവിഡ് രോഗിയായ വയോധിക മലപ്പുറത്ത് മരിച്ച സംഭവം കേരളത്തിന്റെ ആദ്യഘട്ടത്തിലെ കോവിഡ് പ്രതിരോധത്തിന്റെ യശസിന് മുകളില്‍ വന്നുപതിച്ച മറ്റൊരു കളങ്കമാണ്. കോവിഡ് രോഗികളായ

സുധീര്‍നാഥ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിവസം ചെല്ലും തോറും കേന്ദ്ര സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുന്നു. ലോക്ഡൗണിന് മുന്‍പേ നിശ്ചലമായ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഫോണിന് തുര്‍െച്ചയായ ബില്ല് വന്നപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ ടെലിഫോണ്‍ എകസ്ചേഞ്ചില്‍

സുധീര്‍നാഥ് കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കൊലപാതകമാണ് 1958ല്‍ റാന്നിക്കടുത്ത് നടന്ന മന്നമരുതിയിലെ മറിയകുട്ടി കൊലക്കേസ്. ഫാദര്‍ ബനഡിക്റ്റ് ഓണംകുളം ആയിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ചങ്ങനാശേരി സെന്‍റ് ജോസഫ് പ്രസിന്‍റെ ചുമതലക്കാരനായിരുന്നു. 1967ല്‍ കേരള

സമരം ചെയ്യുന്നവരുടെ അവകാശം പോലെ തന്നെ പ്രധാനമാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍