Category: Editorial

ചോദ്യമുനയിലാകുന്നത്‌ വാക്‌സിന്‍ ട്രയലിന്റെ വിശ്വാസ്യത

കോവിഡ്‌ വാക്‌സിന്‍ എത്രയും വേഗം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ വിവിധ രാജ്യങ്ങള്‍. ഇന്ത്യയും മറ്റ്‌ രാജ്യങ്ങളെ പോലെ ക്ലിനിക്കല്‍ ട്രയലുകളുമായി മുന്നോട്ടുപോവുകയാണ്‌. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കേണ്ടത്‌ ജനങ്ങളുടെ ആരോഗ്യത്തിനും സമൂഹത്തിന്റെ സാധാരണ നിലയിലേക്കുള്ള

Read More »

കെടുകാര്യസ്ഥതയുടെ ബാലന്‍സ്‌ഷീറ്റ്‌

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ വീണ്ടും മറ്റൊരു ബാങ്കിന്‌ കൂടി റിസര്‍വ്‌ ബാങ്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ലക്ഷ്‌മി വിലാസ്‌ ബാങ്കില്‍ നിന്ന്‌ 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ സാധിക്കില്ല. ഒരു മാസത്തേക്ക്‌ ഏര്‍പ്പെടുത്തിയ

Read More »

വെള്ളക്കാരെ പോലെ ചിന്തിക്കാന്‍ ഹിന്ദുക്കള്‍ തയാറായിരുന്നെങ്കില്‍….

യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത്‌ തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ്‌ എന്നാണ്‌ ബൈഡനെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്‌.

Read More »

അഴിമതി അവകാശമെന്ന്‌ കരുതുന്നവരുടെ രാഷ്‌ട്രീയം

കേരളത്തില്‍ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാര്‍ ആരോപണ വിധേയരാകുന്നത്‌ പതിവാണെങ്കിലും കുറ്റക്കാരാണെന്ന്‌ വിധിക്കപ്പെടുന്നത്‌ അപൂര്‍വമായാണ്‌.

Read More »

നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം

സ്റ്റാന്റ്‌അപ്‌ കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്‌. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ജസ്റ്റിസ്‌ ചന്ദ്ര ചൂഡ്‌ അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ്‌ കുണാല്‍ കമ്ര പറഞ്ഞത്

Read More »

സെക്രട്ടറി പദവി ഒഴിയുന്നത്‌ വിജയന്റെ ദാസന്‍

1998 മുതല്‍ 2015 വരെ 17 വര്‍ഷം സിപിഎമ്മിന്റെ കേരള ഘടകത്തെ അടക്കിവാണ പിണറായി വിജയന്‍ പാര്‍ട്ടി ചട്ടങ്ങള്‍ സെക്രട്ടറി സ്ഥാനത്തു വീണ്ടും തുടരാന്‍ അനുവദിക്കാത്തതു കൊണ്ടാണ്‌ പദവിയൊഴിഞ്ഞത്‌. 2015ല്‍ ആ സ്ഥാനത്തെത്തിയ കോടിയേരി

Read More »

കണക്കുകളുടെ പുകമറ കൊണ്ടൊരു പാക്കേജ്‌

ആത്മനിര്‍ഭര്‍ പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയില്‍ 2.65 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്‌ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. കോവിഡും ലോക്‌ഡൗണും മൂലം മരവിച്ചു പോയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി വിവിധ മേഖലകള്‍ക്ക്‌

Read More »

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ സര്‍ക്കാരിന്റെ കത്രികപൂട്ട്‌

മാധ്യമങ്ങള്‍ക്കു മേല്‍ ഭരണകൂടത്തിന്റെ അധീശത്വം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത്‌ നടന്നുവരികയാണ്‌. തങ്ങള്‍ക്ക്‌ എതിരായ വിമര്‍ശനങ്ങളെയും വെളിപ്പെടുത്തലുകളെയും അസഹിഷ്‌ണുതയോടെയും ഏകാധിപത്യ മനോഭാവത്തോടെയും സമീപിക്കുന്ന ഒരു സര്‍ക്കാരിന്‌ മാധ്യമസ്വാതന്ത്ര്യം ഒട്ടും ഹിതകരമല്ല.

Read More »

പ്രവചനങ്ങളെ കാറ്റില്‍പറത്തിയ ജനവിധി

എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ ബീഹാറില്‍ നിന്നുണ്ടായത്‌. നിതീഷ്‌ കുമാര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ചുകൊണ്ടാണ്‌ എന്‍ഡിഎ വിജയം വരിച്ചത്‌. അധികാരം നിലനിര്‍ത്താനായെങ്കിലും ജെഡിയു

Read More »

ചൈനയുടെയും റഷ്യയുടെയും മൗനം അര്‍ത്ഥഗര്‍ഭം

അടുത്ത യുഎസ്‌ പ്രസിഡന്റ്‌ ആയി ജോ ബൈഡന്‍ അധികാരമേല്‍ക്കുമെന്ന്‌ വ്യക്തമായിട്ടും ചൈനയും റഷ്യയും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ തയാറാകാത്തത്‌ അര്‍ത്ഥഗര്‍ഭമാണ്‌. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങള്‍ ജോ ബൈഡനും വൈസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും

Read More »

എന്തിനായിരുന്നു ആ പാഴ്‌വേല?

നോട്ട്‌ നിരോധനത്തിനു ശേഷം നാല്‌ വര്‍ഷം പിന്നിടുമ്പോള്‍ എന്തിനു വേണ്ടിയായിരുന്നു മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത നടപടി എന്ന ചോദ്യം ബാക്കിയാകുന്നു. 2016 നവംബര്‍ 8ന്‌ ആയിരുന്നു പ്രധാനമന്ത്രി നോട്ട്‌നിരോധന പ്രഖ്യാപനം നടത്തിയത്‌. നരേന്ദ്ര മോദി അധികാരത്തില്‍

Read More »

മാവോയിസ്റ്റ്‌ വേട്ടയില്‍ കേരളം ബീഹാറിനോട്‌ മത്സരിക്കുകയാണോ?

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരുഭാഗത്തും ആഘാതങ്ങളുണ്ടാകുക സ്വാഭാവികം. പക്ഷേ ഈ ഏറ്റുമുട്ടലുകളിലൊന്നും പൊലീസിന്‌ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല.

Read More »

ബൈഡൻ്റ നയങ്ങൾ ലോക സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

യു എസ് പ്രസിഡൻ്റായി ജോ ബൈഡൻ അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ട്രപ് ഇത്രയും കാലം പിന്തുടർന്ന വംശീയവിദ്വേഷപരവും സ്ത്രീവിരുദ്ധവുമായ നയങ്ങളോട് ഭൂരിഭാഗം യു എസ് ജനതയ്ക്കുള്ള എതിർപ്പാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. സാമ്പത്തിക നയങ്ങളുടെ

Read More »

കേരളത്തിലെ ബിജെപിയുടെ ശക്തിയും ദൗര്‍ബല്യവും

കേരളം ബിജെപിക്ക്‌ ബാലികേറാമലയാണെന്നാണ്‌ പൊതുവെയുള്ള ധാരണയെങ്കിലും തമിഴ്‌നാട്‌ പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്‌ പൂര്‍ണമായും ശരിയല്ല. ബിജെപിക്ക്‌ കേരളത്തില്‍ നിന്ന്‌ ഇതുവരെ ഒരു ലോക്‌സഭാ സീറ്റ്‌ പോലും നേടാന്‍ സാധിക്കാത്തതോ നിയമസഭയില്‍ ആദ്യമായി

Read More »

കോര്‍പ്പറേറ്റുകള്‍ക്ക്‌ തലോടലും കര്‍ഷകര്‍ക്ക്‌ അവഗണനയും

നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷകളാണ്‌ ചെറുകി ട-ഇടത്തരം കമ്പനികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ടായിരുന്നത്‌. ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരുടെ ആരാധനാ പുരുഷനായിരുന്നു മോദി. ബിസിനസുകള്‍ക്ക്‌ അനുകൂലമായ സാഹചര്യം മോദി ഒരുക്കുമെന്നും തങ്ങള്‍ക്ക്‌ സംരംഭങ്ങള്‍ വളര്‍ത്താന്‍

Read More »

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമല്ല പരിഹാരം

എത്രത്തോളം വായ്‌പ നല്‍കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്നതു പോലുള്ള സാമ്പ്രദായിക രീതികള്‍ അവസാനിപ്പിക്കുക യാണ്‌ പൊതുമേഖലാ ബാങ്കുകളുടെ സാ മ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നുള്ള ഒരു മാര്‍ഗമെന്ന്‌ രഘുറാം രാജന്‍ പറ യുന്നു.

Read More »

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ത്രീവിരുദ്ധതയുടെ ആള്‍രൂപം

സ്‌ത്രീവിരുദ്ധതയാണ്‌ കെപിസിസി പ്രസിഡ ന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖമുദ്രകളിലൊന്ന്‌. ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്കെതിരെ തരംതാണ പ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ നേരത്തെ തന്നെ അദ്ദേഹം വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധത

Read More »

പാര്‍ട്ടിയുടെ യുക്തി എത്ര ഭദ്രം!

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പിതാവ്‌ പഴയ ആര്‍എസ്‌എസുകാരനാണെന്നും പാരമ്പര്യമായി സംഘ്‌പരിവാറിനോട്‌ ചായ്‌വുള്ള കുടുംബമാണ്‌ അദ്ദേഹത്തിന്റേതെന്നുമുള്ള ചരിത്രസത്യം ഉത്‌ഖനനം ചെയ്‌തു കണ്ടുപിടിച്ചത്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌. അച്ഛനെ തിരുത്താന്‍ മക്കള്‍ക്ക്‌ സാധിക്കുന്നതിനേക്കാള്‍

Read More »

പാര്‍ട്ടി അണികളും പിണറായി നേരിടുന്ന പ്രതിസന്ധിയും

ഏകാധിപത്യ വാസനകള്‍ പ്രകടിപ്പിക്കുന്നവരും മാടമ്പികളുടെ സ്വഭാവം കാണിക്കുന്നവരുമായ ചില നേതാക്കള്‍ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ചോദ്യം ചെയ്യപ്പെടാത്ത പ്രതാപികളായി വാഴുന്നത്‌ എന്തുകൊണ്ടാണ്‌? അവരുടെ ഏത്‌ ചെയ്‌തിയെയും ന്യായീകരിക്കാനും പിന്തുണക്കാനും തയാറാകുന്ന പാര്‍ട്ടി അണികൾ ഉള്‍പ്പെടെയുള്ളവരുടെ

Read More »

ഹത്രസും വാളയാറും തമ്മില്‍ എത്ര ദൂരം ?

പൊലീസും ഭരണകൂടവും ചേര്‍ന്ന്‌ നീതിനിഷേധത്തിന്‌ ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഹത്രസിലെ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിക്ക്‌ വൈകിയെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കികിടപ്പുണ്ട്‌. ജൂഡീഷ്യറിയുടെ ഇടപെടലാണ്‌ ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്‌. നേരത്തെ അലഹബാദ്‌

Read More »

കോവിഡ്‌ കാലം കുട്ടികള്‍ക്ക്‌ കലികാലം ആകരുത്‌

ലോക്‌ഡൗണ്‍ തുടങ്ങിയ ശേഷം മാനസിക പിരുമുറുക്കം മൂലം 173 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തുവെന്ന റിപ്പോര്‍ട്ട്‌ സമൂഹ മനസാക്ഷിയെയും സര്‍ക്കാരിനെയും ഒരു പോലെ ഉണര്‍ത്തേണ്ടതാണ്‌. കോവിഡ്‌ പ്രതിരോധത്തിനിടെ സാമൂഹിക ജീവിതം നിഷേധിക്കപ്പെട്ട്‌ വീടുകളില്‍ ഒതുങ്ങിക്കൂടുന്ന

Read More »

കരിനിയമത്തിനെതിരെ സമരം ചെയ്‌തവര്‍ അതിനെ തിരികെ ആനയിക്കുമ്പോള്‍…

പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ പ്രക്ഷുബ്‌ധമായ സമരങ്ങളും കൈകൊണ്ട ശക്തമായ നിലപാടുകളും മറന്നുപോകുകയോ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുകയോ ചെയ്യുന്നത്‌ എല്‍ഡിഎഫിന്‌ പുതുമയുള്ള കാര്യമല്ല. സ്വാശ്രയ കോളജുകള്‍ക്കെതിരായ സമരം നടത്തിയ എസ്‌എഫ്‌ഐ സഖാക്കളില്‍ ആദര്‍ശബോധവും ആത്മാര്‍ത്ഥതയുമുള്ളവര്‍ പിന്നീട്‌ ഈ

Read More »

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ എന്‍ഡിഎയുടെ `മോടി’ കെടുത്തുമോ?

ഒക്‌ടോബര്‍ 28ന്‌ തുടങ്ങി നവംബര്‍ ഏഴിന്‌ അവസാനിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ കോവിഡ്‌-19 പൊട്ടിപുറപ്പെട്ടതിനു ശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണ്‌. മഹാമാരി കാലത്ത്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍

Read More »

മോദിയേക്കാള്‍ ട്രംപ്‌ എത്ര ഭേദം !

ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌ നവംബര്‍ മൂന്നിന്‌ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്കാണ്‌. ഫലം സംബന്ധിച്ച അനിശ്ചിതത്വം തിരഞ്ഞെടുപ്പിന്‌ ശേഷവും നീണ്ടുപോകാനുള്ള സാധ്യതയാണ്‌ സര്‍വേകള്‍ പോലും പ്രവചിക്കുന്നത്‌. ബൈഡന്‍ നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണെങ്കില്‍ ട്രംപ്‌ അധികാരം

Read More »

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ഈ സംവരണം ഗുണം ചെയ്യില്ല

2018ല്‍ പുറത്തിറങ്ങിയ `പരിയേറും പെരുമാള്‍’ എന്ന തമിഴ്‌ ചിത്രം ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമുഹ്യ വിവേചനം എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്കാണ്‌ ഇറങ്ങിച്ചെല്ലുന്നത്‌. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗത്തില്‍ നായികയുടെ സവര്‍ണ മാടമ്പിയായ അച്ഛന്‍ പറയുന്ന `ഇതെല്ലാം

Read More »

മോദി ഭരണത്തിന്‍ കീഴില്‍ കോര്‍പ്പറേറ്റുകള്‍ക്കും കഷ്‌ടകാലം

സാമ്പത്തിക മാന്ദ്യം മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്‌. മാന്ദ്യം മൂലം ബിസിനസില്‍ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ കോവിഡ്‌-19 സൃഷ്‌ടിച്ച ആശങ്കകള്‍ അയയുന്നതോടെ ഒരു കരകയറ്റം സമ്പദ്‌വ്യവസ്ഥയില്‍ ദൃശ്യമായാല്‍ അതിജീവനത്തിന്റെ വഴിയിലേക്ക്‌ നീങ്ങും. എന്നാല്‍ മാന്ദ്യം

Read More »

21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ സെക്രട്ടറിയുടെ തമാശകള്‍

നൂറ്‌ വര്‍ഷം തികഞ്ഞ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തങ്ങളുടെ ഇത്രയും കാലത്തെ വീഴ്‌ചകളെ കുറിച്ച്‌ വിലയിരുത്തുന്നത്‌ സ്വാഗതാര്‍ഹമാണ്‌. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അത്തരമൊരു ആത്മവിമര്‍ശനപരമായ പുന:പരിശോധനയുടെ സൂചനകളാണ്‌ പ്രശസ്‌ത എഴുത്തുകാരനായ

Read More »

വായ്‌പാ വളര്‍ച്ച മെച്ചപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ഇടപെടുമോ?

വായ്‌പാലഭ്യതയുടെ അപര്യാപ്‌തതയാണ്‌ ഇന്ന്‌ നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന്‌. നിലവില്‍ തന്നെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വളരെ ഉയര്‍ന്ന നിലയിലാണ്‌. സാമ്പത്തിക തളര്‍ച്ച മൂലം കിട്ടാക്കടം ഉയരാനുള്ള സാധ്യതയാണുള്ളത്‌. അതുകൊണ്ടുതന്നെ കോവിഡ്‌-19

Read More »

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭാവി

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം നൂറ്‌ വര്‍ഷം പിന്നിട്ടു. ഒക്‌ടോബര്‍ 17ന്‌ സിപിഎം ഓഫീസുകള്‍ക്ക്‌ മുന്നില്‍ ചെങ്കോടിയെ അഭിവാദ്യം ചെയ്‌ത്‌ ചരിത്ര മുഹൂര്‍ത്തം കൊണ്ടാടി. പക്ഷേ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നൂറ്‌ വര്‍ഷം പിന്നിട്ടുവെന്ന അവകാശവാദം

Read More »

ആശങ്കകള്‍ ബലപ്പെടുത്തുന്ന `സെക്കന്റ്‌ വേവ്‌’

കോവിഡിന്റെ `സെക്കന്റ്‌ വേവ്‌’ ഉയര്‍ത്തുന്ന ആശങ്കകളാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്‌. ഫ്രാന്‍സില്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായുമാണ്‌ റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോവിഡിന്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ വേണ്ടത്ര

Read More »

ശ്രീ ഭഗത്‌സിങ്‌ കോഷിയാരി, നാളെ താങ്കള്‍ ജനാധിപത്യത്തെയും തള്ളിപ്പറയുമോ?

മതേതരത്വം ശരിയും വര്‍ഗീയവാദം തെറ്റുമാണെന്നായിരുന്നു നാം അടുത്തകാലം വരെ കരുതിപോന്നിരുന്നത്‌. ഉള്ളില്‍ കൊടിയ വര്‍ഗീയത കൊണ്ടുനടക്കുന്ന സംഘ്‌പരിവാര്‍ നേതാക്കള്‍ പോലും മതേരത്വത്തെ തള്ളിപറയാറുണ്ടായിരുന്നില്ല. തീവ്രവലതുപക്ഷ രാഷ്‌ട്രീയം പറയുന്നവര്‍ പോലും താന്‍ `സോഷ്യലിസ്റ്റ്‌’ ആണ്‌ എന്ന

Read More »