
അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു
അരുണാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. പാാപം പരേ ജില്ലയിലെ ടിഗ്‌ഡോ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. പിഞ്ചു കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ടിന്‍






























