Category: News

അബുദാബി ഹോട്ടലുകളിലെ നീന്തൽ കുളങ്ങൾ തുറക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി

  അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഹോട്ടലുകളിൽ നീന്തൽക്കുളങ്ങൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ പുറത്തിറക്കി. പരിശോധനയിലൂടെ ജീവനക്കാർ കൊറോണ വൈറസ് ബാധിതരല്ലെന്നും ആളുകൾ 50 ശതമാനത്തിൽ കവിയരുത് എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ

Read More »

നിഫ്‌റ്റിയുടെ അടുത്ത സമ്മര്‍ദം 11,300ല്‍

ഓഹരി വിപണി പോയ വാരവും ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ്‌ കടന്നു പോയത്‌. ഈയാഴ്‌ച തുടക്കം ദുര്‍ബലമായിരുന്നു. ബാങ്കിംഗ്‌ ഓഹരികളിലെ വില്‍പ്പനയാണ്‌ ഇതിന്‌ കാരണമായത്‌. സെന്‍സെക്‌സിലും നിഫ്‌റ്റിയിലും ബാങ്കിംഗ്‌-ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മേഖലയുടെ വെയിറ്റേജ്‌ ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ ഈ

Read More »

ടിപിഎയെ പോളിസി ഉടമയ്‌ക്ക്‌ തിരഞ്ഞെടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത്‌ പോളിസി ഉടയമയ്‌ക്ക്‌ തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്ററെ (ടിപിഎ) തിരഞ്ഞെടുക്കാം. ഇന്‍ ഷുറന്‍സ്‌ റെഗുലേറ്ററി ആന്റ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ഐആര്‍ഡിഎ) പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

Read More »

കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ നൂറോളം വാദ്യ കലാകാരന്മാർക്ക് കൈത്താങ്ങായി ജ്യോതി ലാബ്സിന്റെ സാരഥി എം.പി രാമചന്ദ്രന്‍

  ഗുരുവായൂർ: കേരളത്തില്‍ വാദ്യകലയെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കലാകാരന്‍മാരാണ് കോവിഡ് വ്യാപനം മൂലം പരിപാടികള്‍ മാറ്റി വച്ചതിനാല്‍ ബുദ്ധിമുട്ടിലായത്. കേരള സര്‍ക്കാരും മറ്റ് സംഘടനകളും കലാകാരന്‍മാര്‍ക്ക് കൈത്താങ്ങായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.

Read More »

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാരി ജാര്‍മാന്‍ അന്തരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബാരി ജാര്‍മാന്‍(84) അന്തരിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി കൂടിയായിരുന്നു ഇദ്ദേഹം. 1959 മുതല്‍ 1969 വരെ

Read More »

യു.എ.ഇ സന്ദർശക വിസക്കാർക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകി

  യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്

Read More »

സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി തെലുങ്കാന മുഖ്യമന്ത്രി

തെലുങ്കാനയിലെ ജെഡ്ചെല സര്‍ക്കാര്‍ ജൂനിയര്‍ കോളേജില്‍ നിലവില്‍ ഉച്ചക്ഷണ വിതരണം നടക്കുന്നണ്ട്

Read More »

24 മണിക്കൂറിനുള്ളിൽ അബുദാബിയില്‍ വാക്സിൻ ട്രയലിനായി രജിസ്റ്റർ ചെയ്തത് 5,000 വോളന്റിയർമാർ

  കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അബുദാബിയിൽ 5,000 ത്തോളം വോളന്റിയർമാർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ http://4humanity.ae എന്ന വെബ്സൈറ്റിലൂടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 24

Read More »

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രദേശങ്ങളില്‍ നാശം

  കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000

Read More »

നിറത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി; വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനി

ജോഹന്നാസ്ബര്‍ഗ്: വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്റിനി. ടീമിനുള്ളില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി തുറന്നടിച്ചു. സൗത്താഫ്രിക്കന്‍

Read More »

റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

  റി​യാ​ദ്​: കോ​വി​ഡി​നെ​തി​രെ റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ സൗ​ദി അ​റേ​ബ്യ​യി​ലും പ​രീ​ക്ഷി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​ഗ​സ്​​റ്റി​ല്‍ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്. കോ​വി​ഡി​ന്​ എ​തി​രാ​യ

Read More »

ലോകത്ത് 1.41 കോടി കോവിഡ് രോഗികള്‍; മരണം ആറ് ലക്ഷത്തിലേക്ക്

  ലോകത്ത് കോവിഡ് മരണം ആറ് ലക്ഷ്യത്തിലേക്ക് കടക്കുന്നു . വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 598,447 പേര്‍ മരിച്ചു ഇതുവരെ 14,176,006 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 8,440,596 പേര്‍ രോഗമുക്തി നേടി.

Read More »

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 34,884 കോവിഡ് ബാധിതര്‍; 671 മരണം

  ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം രാജ്യത്ത്

Read More »

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കെത്തിയ രണ്ടുപേര്‍ക്ക് കോവിഡ്; ഡോക്ടര്‍മാരടക്കം 29 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് എട്ടുഡോക്ടര്‍മാരടക്കം ഇരുപത്തൊന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നുള‌ളവര്‍ക്കാണെന്ന് വ്യക്തമല്ല. എവിടെനിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നും അറിവായിട്ടില്ല 15-ാം തിയതിയാണ് രണ്ട്

Read More »

കരിയിലക്കാറ്റു പറന്നു പോയി ;സുധാകർ മംഗളോദയത്തിനു വിട

പദ്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന സിനിമയുടെ  കഥാരചന നടത്തി. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും

Read More »

കർക്കിടക വാവുബലി ;ആളുകൾ കൂട്ടംകൂടുന്ന തരത്തിൽ നടത്തരുതെന്ന് നിർദ്ദേശം

ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ

Read More »

തിരുവനന്തപുരം തീരമേഖലയെ മൂന്നായി തിരിച്ച് പോലീസിന്റെ പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നൽകി. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ സ്പെഷ്യൽ ഓഫീസറായുള്ള പദ്ധതിയിൽ മൂന്നു

Read More »

സംസ്ഥാനത്ത് സാമൂഹിക വ്യാപനം. സ്ഥിരീകരിച്ച ആദ്യ ക്ലസ്റ്ററുകൾ തിരുവന്തപുരത്ത്; കടുത്ത ആശങ്ക

കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി. പൂന്തുറ, പുല്ലുവിള മേഖലയിൽ സാമൂഹിക വ്യാപനമുണ്ടായതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി സാമൂഹിക വ്യാപനമുണ്ടായതായി സംസ്ഥാനസർക്കാർ കണ്ടെത്തിയ ക്ലസ്റ്ററുകളാണ് ഇവ. തീരമേഖലയിൽ

Read More »

രാജ്യത്ത് കോവിഡ്മുക്തി നേടിയത് 6.35 ലക്ഷത്തിലേറെപ്പേര്‍; രോഗമുക്തിനിരക്ക് 63.33 ശതമാനം

‘ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി രാജ്യത്ത്  കോവിഡ് പരിശോധനകൾ  ദിനംപ്രതി വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,942 പേരാണ് രോഗമുക്തരായത്. 63.33 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 6,35,756

Read More »
sree chithra

ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കോവിഡ്; 21 ജീവനക്കാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

Read More »
shop closed

നിരീക്ഷണത്തിലുള്ളവരും എത്തുന്നു; വൈക്കത്ത് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍

കോട്ടയം: വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് മാത്രം

Read More »

ബുദ്ധമത കേന്ദ്രങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും ടൂറിസം മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചു: ശ്രീ പ്രഹ്ളാദ് പട്ടേൽ

രാജ്യത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഭാഷകളിൽ ചൂണ്ടുപലകകൾ സജ്ജീകരിക്കാനുള്ള ശ്രമമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Read More »

വിപണി കുതിച്ചു; സെന്‍സെക്‌സ്‌ 37,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ കുതിച്ചുചാട്ടം നടത്തി. നിഫ്‌റ്റി സമ്മര്‍ദ നിലവാരമായ 10,800 ഭേദിച്ച്‌ 10,901 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. 161 പോയിന്റ്‌ നേട്ടമാണ്‌ നിഫ്‌റ്റി ഇന്ന്‌ കൈവരിച്ചത്‌. സെന്‍സെക്‌സ്‌ 548 പോയിന്റ്‌ ആണ്‌

Read More »

സര്‍ക്കാര്‍ ദൈവമല്ല; കോവിഡ് പോരട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ പ്രവര്‍ത്തകരോടും സഹകരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായജാലക്കാരോ അല്ലെന്നും മഖ്യമന്ത്രി പ്രതികരിച്ചു. 1600-ലധികം പേരാണ്

Read More »
covid oman

ഒമാനില്‍ 1,619 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നേടിയത് 1,360 പേര്‍

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് 1,619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 370 വിദേശികളും 1,249 സ്വദേശികളും ഉള്‍പ്പെടും. ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകള്‍ 64,193 ആയി ഉയര്‍ന്നു. 1,360

Read More »

രാജ്യത്ത് രോഗ മുക്തരായവര്‍ക്ക് വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി

Read More »

തിരുപ്പതി ക്ഷേത്രത്തിലെ 15 പൂജാരിമാര്‍ക്ക് കോവിഡ്: ക്ഷേത്രം അടയ്ക്കില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രം അടയ്ക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തിലെ 15 പൂജാരിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭക്തര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ക്ഷേത്രം അടയ്‌ക്കേണ്ടതില്ലെന്ന് തിരുപ്പതി ദേവസ്ഥാനം

Read More »

ഓഹരി വിപണിയില്‍ നിന്ന്‌ എങ്ങനെ നേട്ടമുണ്ടാക്കാം?

ഓഹരി വിപണിയില്‍ നിന്നും വലിയ തുകയുണ്ടാക്കുന്നതും പെട്ടെന്ന്‌ പണമുണ്ടാക്കുന്ന തും തമ്മില്‍ വ്യത്യാസമുണ്ട്‌. വലിയ സമ്പത്ത്‌ ആര്‍ജിക്കുന്നതിന്‌ ക്ഷമ ആവശ്യമാണ്‌. പെട്ടെ ന്ന്‌ പണമുണ്ടാക്കുന്നതിന്‌ ഭാഗ്യവും. ഓഹരി വിപണിയില്‍ നിന്ന്‌ സമ്പത്ത്‌ ഉണ്ടാക്കണമെങ്കില്‍ നിക്ഷേപം

Read More »