
തലസ്ഥാനത്തു കോവിഡ് ചികിത്സയ്ക്കു 16 പുതിയ കേന്ദ്രങ്ങൾ
തലസ്ഥാനത്തു കോവിഡ് ചികിത്സയ്ക്കു 16 പുതിയ ഫസ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിൽ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാർപ്പിക്കും. ഇവർക്കാവശ്യമായ ചികിത്സാ






























