English हिंदी

Blog

diesel price today

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. 12 പൈസയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 77.45 രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഡീസലിന്റെ വില 81.64 രൂപയായി ഉയര്‍ന്നു.

Also read:  രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

പെട്രോളിന്റെ വില ഡല്‍ഹിയില്‍ 80.43 രൂപയാണ്. ജൂണ്‍ 29 ന് ശേഷം പെട്രോളിന്റെ വിലയില്‍ ലിറ്ററിന് അഞ്ച് പൈസ മാത്രമാണ് വര്‍ധിച്ചത്. ജൂണ്‍ എഴിനുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ലിറ്ററിന് യഥാക്രമം 9.5 രൂപയും 11.5 രൂപയുമാണ് വര്‍ധനയുണ്ടായിട്ടുള്ളത്.