Category: News

യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പളളിയിൽ പ്രവേശനം: പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കണം

  യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ

Read More »

മധ്യപ്രദേശില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്ക് കോവിഡ്

ഭോപാല്‍: മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബഡോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മന്ത്രിയെ ഭോപാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ചൊവ്വാഴ്ച ലക്‌നൗവില്‍ നടന്ന ഗവര്‍ണര്‍ ലാല്‍ജി

Read More »

ബോട്ട് ജീവനക്കാരന് കോവിഡ്; ബേപ്പൂര്‍ തുറമുഖം അടച്ചു

  കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച

Read More »

ഒമാനിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂടുന്നു

  ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവി‍ഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം

Read More »

അസം പ്രളയം; 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

  ഡല്‍ഹി: അസമിലെ പ്രളയക്കെടുതിയെ നേരിടാന്‍ പ്രാരംഭ തുകയായി 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ

Read More »

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 45,720 കോവിഡ് ബാധിതര്‍: രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം

Read More »

കോവിഡ് സംസ്‌ക്കാരത്തിന് ഇടുക്കി രൂപതയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് റെഡി

കേരളത്തില്‍ എവിടെ കോവിഡ് മരണം നടന്നാലും സംഘം സ്ഥലത്തെത്തി പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും.

Read More »

ലോകത്ത് കോവിഡ് മരണങ്ങള്‍ 6.30 ലക്ഷമായി കടന്നു

  ലോകത്ത് കോവിഡ് മരണം 6.30 ലക്ഷം കടന്നു. ആകെ രോഗികള്‍ ഒരു കോടി 53 ലക്ഷത്തി അമ്പത്തിരണ്ടായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മരിച്ചു. അമേരിക്കയില്‍ ജൂണിന് ശേഷം

Read More »

ആരോഗ്യ പ്രവർത്തകർക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ

ഇതിനകം നൂറിൽപരം ഡോക്ടർമാർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നൽകിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവർത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തു. ഇപ്പോൾ രോഗങ്ങൾ കൂടിയ അവസരത്തിൽ ആരോഗ്യ

Read More »

നിയമം അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കും

സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ . സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോൾ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടി

Read More »

കേരളം കോവിഡ് റിക്കവറി റേറ്റിൽ പിന്നിലെന്ന പ്രചരണം തെറ്റ്

കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ്

Read More »

നിലവിലെ സാഹചര്യം നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി

കോവിഡ് രോഗ വ്യാപനത്തിന്റെ നിലവിലെ സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകൾക്കു പുറമെ 15,975 കിടക്കകൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ തയ്യാറായിട്ടുണ്ട്. അവയിൽ

Read More »

ഓണക്കാലത്ത് 88 ലക്ഷം പേർക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി,

Read More »

ഓഹരി വിപണിയില്‍ ഇന്ന്‌ ചാഞ്ചാട്ടം

മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും കുതിപ്പിനുമിടയില്‍ ചാഞ്ചാടുകയാണ്‌ ഇന്ന്‌ ചെയ്‌തത്‌. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 58 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 38,199 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 37,871 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 29

Read More »

ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ച്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെങ്കിലും

Read More »

കക്രാപാര്‍ ആണവോര്‍ജ നിലയം- 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ ആണവ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  കക്രാപാര്‍ ആണവോര്‍ജനിലയം- 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ”കക്രാപാര്‍ ആണവോര്‍ജ നിലയം – 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ നമ്മുടെ ആണവ

Read More »

ഒമാനില്‍ 1660 പേര്‍ക്ക്​ കൂടി കോവിഡ്​: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂലൈ 25 മുതല്‍

  1660 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 1364 പേര്‍ സ്വദേശികളും 296 പേര്‍ പ്രവാസികളുമാണ്​. 1314

Read More »

യുഎഇയില്‍ പൊതുമേഖലയിൽ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അസ്ഹ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 2 ഞായറാഴ്ച വരെയാണ് ഒഴിവു

Read More »

വാഗ്ദാനം ചെയ്തത് രാമരാജ്യം, നല്‍കിയത് ഗുണ്ടാ രാജ്യം: യുപി സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി

ആക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു

Read More »
priyanka gandhi

ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്ക വദ്രെ ഒഴിയുന്നു

  ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്ക വദ്രെ ഒഴിയുന്നു. ഹരിയാന ഗുഡ്ഗാവ് സെക്ടര്‍ 42 ലെ ഡിഎല്‍എഫ് ഏരാലിയിലേക്കാണ് താമസം മാറുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു സാമാനങ്ങള്‍ ഡില്‍എഫിലേക്ക് മാറ്റി. സെഡ് പ്ലസ് സെക്യൂരിയുള്ള

Read More »

ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പേര്‌ മാറിയാല്‍ പോളിസി ഉടമയെ ബാധിക്കുമോ?

ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പേരുകളില്‍ മാറ്റമുണ്ടാകുന്നത്‌ പോളിസി ഉടമകളെ പലപ്പോഴും ആശയകുഴപ്പത്തിലാക്കാറുണ്ട്‌. എന്നാ ല്‍ പേരിലെ മാറ്റം തങ്ങള്‍ വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ സാധുതയെയോ ലഭ്യമാകുന്ന സേവനങ്ങളെയോ ബാധിക്കില്ലെന്ന്‌ ഉപഭോക്താക്കള്‍ മനസിലാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ ടാറ്റാ എഐജി എന്ന

Read More »

അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ കർശന നിയന്ത്രണങ്ങളോടെ സെപ്റ്റംബറിൽ തുറക്കും

  അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബറിൽ പുതിയ അധ്യയന വർഷമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ്

Read More »

കോവിഡ്-19; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്രം

  കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള

Read More »

വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്.

Read More »

കുവൈത്തിൽ കുട്ടികൾക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ രക്ഷിതാക്കൾക്ക് ശിക്ഷ

  കുവൈത്തിൽ കുട്ടികൾക്ക്‌ രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം അനുസരിച്ചായിരിക്കും നടപടി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളുടെ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് രോഗബാധ; 648 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,724

Read More »

ഡല്‍ഹി ജനിച്ചതിവിടെയാണ്

അഖില്‍-ഡല്‍ഹി ന്യൂഡല്‍ഹി, നമ്മുടെ രാജ്യതലസ്ഥാനം ജനിച്ചത് ഈ മൈതാനത്തിലാണ്. 1911-ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്ത ചെറുതും വലുതുമായ നാട്ടുരാജാക്കന്മാരെ മുന്‍ നിര്‍ത്തി പ്രഖ്യാപിച്ചു,  ‘ഇന്ത്യയുടെ രാഷ്ട്രീയഭരണ തലസ്ഥാനം

Read More »

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചർച്ച നടത്തി

Read More »