Category: News

അയോധ്യ-ബാബറി മസ്ജിദ് , ഒരു മലയാളി തുടങ്ങി വെച്ച തർക്കം

1850-തുകളില്‍ അയോധ്യ ഭൂമിതര്‍ക്കം ആരംഭിച്ചെങ്കിലും 1949-ന് ഒരു സംഘം ആളുകള്‍ പള്ളിക്കുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കനക്കുന്നത്. ഇതിന് കേന്ദ്ര ബിന്ദുവാകട്ടെ ഒരു മലയാളിയും. ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന

Read More »

സ്‌ത്രീകൾ വീഴ്ത്തിയ വമ്പന്മാർ

വമ്പന്മാരെ വീഴ്ത്തിയ സ്‌ത്രീകൾ .കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ , ഉദ്യോഗസ്ഥരുടെ പതനത്തിനു കാരണമായത് അവരുടെ സ്ത്രീ ബന്ധങ്ങൾ ആയിരുന്നു. ചിലരെങ്കിലും അറിയാതെ പെട്ടുപോയ കഥകളും നിരവധി. ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു സ്ത്രീ

Read More »

കുവൈത്തില്‍ ടാക്സി സര്‍വ്വീസുകളില്‍ ഇളവുകള്‍ നല്‍കി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ടാക്സികളില്‍ ഒരേ സമയത്ത്‌ 3 യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കുവാന്‍ അനുമതി നല്‍കി കൊണ്ട്‌ ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്സികളില്‍ കയറ്റാന്‍ അനുമതിയുള്ളൂ.

Read More »

ദേശഭക്തിയുടെ ഈണങ്ങള്‍

ദേശീയ ഗാനങ്ങള്‍ ഒരു ജനതയുടെ സ്വരമാണ്. വന്ദേമാതരവും സാരേ ജഹാംസേ അച്ഛയും കേള്‍ക്കുമ്പോള്‍ അതിന്റെ പുറകിലെ എഴുത്തിനെ, ഒരു തലമുറയെ സ്വാധീനിച്ച കഥകളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? ജനഗണമന കേട്ടാല്‍ എഴുന്നേറ്റ് ആദരിക്കാത്ത ഒരു ഭാരതീയനും

Read More »

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം, കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം. എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍ ഏതൊക്കെയാണ് .പേമാരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണെന്നും

Read More »

വാക്‌സിന്റെ പേരിലൊരു പോര്!

ബഹിരാകാശത്തേക്ക് ആദ്യമായി സാറ്റ്‌ലൈറ്റ് അയച്ച റഷ്യ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ കൂടി ലോകരാജ്യങ്ങളെ തോല്‍പിച്ചിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ ഒരു വാക്‌സിന്‍. യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ റഷ്യ അതിന് പേരിട്ടു – സ്ഫുട്‌നിക് വി. ആര്

Read More »

ഇസ്രായേലില്‍ നിന്ന് യുഎഇലേക്ക് വിമാന സര്‍വീസ്

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരുന്ന ആഴ്ചകളില്‍ യുഎഇയിലെത്തുമെന്നാണ് സൂചന.

Read More »

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

Read More »

13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി

ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Read More »

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. നിങ്ങളുടെ പ്രാര്‍ത്ഥനയും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു, എല്ലാവര്‍ക്കും നന്ദി’-അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

Read More »

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.

Read More »

കോവിഡ് വാക്സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കും: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഈ വര്‍ഷം അവസാനത്തോടെ ഫലം പുറത്തെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ഈ പരീക്ഷണത്തിൽ പങ്കാളികളാണ്.

Read More »

മാലിയില്‍ പട്ടാള അട്ടിമറി; പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ രാജിവെച്ചു

പട്ടാളം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് സൈന്യം പ്രസിഡന്റിനെ തടവിലാക്കിയത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 64,531 പുതിയ കേസുകള്‍; 1092 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.24 മണിക്കൂറിനിടെ 1092 മരണവും, 64,531 പുതിയ കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് കേസുകള്‍ 27,67,274 ആയി. 52,889 പേരാണ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയത്.

Read More »

രാജ്യത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാം; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ഉന്നതാധികാര സമിതി

കോവിഡ് അണ്‍ലോക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാ തീയേറ്റര്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.

Read More »

കേരള ടൂറിസം നാലുവർഷത്തിനിടെ മേഖലയിൽ വൻ വളർച്ച

സംസ്ഥാനത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ വൻ വളർച്ച ഉണ്ടായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്തവും വിപുലവുമായി നടത്തിയ പ്രചാരണ ക്യാംപയിനുകളിലൂടെയും, നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ

Read More »

കൺസ്യൂമർഫെഡ് ത്രിവേണി ബ്രാന്റിൽ അഞ്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ഓണവിപണിയിലേക്ക് കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ത്രിവേണി ബ്രാന്റിൽ അഞ്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുക. പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചായപ്പൊടി,

Read More »

വഴിയോരങ്ങളിൽ ഇനി മത്സ്യവിപണനം അനുവദിക്കില്ല ; വിൽപ്പന മാർക്കറ്റുകളിൽ മാത്രം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നും  ഫിഷറീസ് മന്ത്രി   ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു.

Read More »

E I A 2020 സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണമെന്ന് സിപിഐ

പരിസ്ഥിതി  ആഘാത നിർണയം സംബന്ധിച്ച കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കുകൂടി നീട്ടണമെന്ന് സിപിഐ പാർലമെന്ററി പാർട്ടിനേതാവും ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എം

Read More »

നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ  സഹായവുമായി #flywithincas പദ്ധതി 

യു എ ഇ യിൽ നിന്ന്  നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന #flywithincas# പദ്ധതിയിലേക്ക് മുൻ മന്ത്രി ശ്രീ പി ജെ

Read More »

ഫെയ്സ്ബുക്ക് വിവാദം നിലപാട് കടുപ്പിച്ച് ഇടതു പക്ഷവും കോണ്‍ഗ്രസും; സുക്കർ ബർഗിന് കത്ത്

ഫെയ്‌സ്‌ബുക്ക്‌-വാട്സാപ്‌-ഇൻസ്‌റ്റഗ്രാം എന്നിവയും ബിജെപിയും തമ്മിലുള്ള ബന്ധം‌ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു . വർഗീയ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തിൽ ഫെയ്‌സ്‌ബുക്കിന്റെ, പ്രത്യേകിച്ച്‌ ഇതിന്റെ ഇന്ത്യയിലെ നയവിഭാഗത്തിന്റെ പങ്ക്‌ അപലപനീയമാണ്

Read More »

തമി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം ;​മര​ണ സം​ഖ്യ 6,007 ആ​യി

തമി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5,709 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,49,654 ആ​യി ഉ​യ​ര്‍​ന്നു. 121 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ

Read More »

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു

ഇടുക്കി : പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ആസിഡൊഴിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടിൽ വച്ചായിരുന്നു ആക്രമം. ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജയെയാണ് ഭർത്താവ് പൊട്ടനാനിക്കൽ

Read More »

103 വയസുകാരന് കോവിഡ് മുക്തി ;അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ്

Read More »

ഒമാനില്‍ ​165 പേര്‍ക്ക്​ കൂടി രോഗമുക്തി; കുവൈത്തില്‍ 610 പേര്‍ക്ക്​ രോഗമുക്​തി

ഒമാനില്‍ 192 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. കുവൈത്തില്‍ 643 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 77470 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​ച 610 പേര്‍ ഉള്‍പ്പെടെ 69,243 പേര്‍ രോഗമുക്​തി നേടി.

Read More »

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(എ.ഡി.ബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുമ്പോള്‍ ആ പദവിയില്‍ എത്തേണ്ടിയിരുന്നത് അശോക് ലവാസയായിരുന്നു.

Read More »

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാകണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് 21ന് ശേഷം അബുദാബി, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Read More »

വിവിധ വികസന പദ്ധതികളില്‍ സ്വയംപര്യാപ്ത കൈവരിക്കാനൊരുങ്ങി യു.എ.ഇ

വെള്ളം, ഭക്ഷണം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൾ ആശ്രിതത്വം പൂർണമായും ഒഴിവാക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകും. മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി.

Read More »

സെന്‍സെക്‌സ്‌ 477 പോയിന്റ്‌ ഉയര്‍ന്ന്‌ 38,500ന്‌ മുകളില്‍

ബിപിസിഎല്‍, ടെക്‌ മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്‌, ഗെയില്‍ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ്‌ നേരിട്ടു.

Read More »

സത്യപാല്‍ മാലിക്ക് പുതിയ മേഘാലയ ഗവര്‍ണര്‍

നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന്  സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി  നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന്‌ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.

Read More »

സൗദിയില്‍ കോവിഡ് മരണങ്ങള്‍ കുറയുന്നു

കോവിഡ് രോഗമുക്‌തി വര്‍ധിച്ചു വരുന്ന സൗദിയില്‍ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1372 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 28 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Read More »