English हिंदी

Blog

തമി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5,709 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,49,654 ആ​യി ഉ​യ​ര്‍​ന്നു.

Also read:  ഇരട്ടക്കൊലയില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ചോരപ്പൂക്കളം ഇട്ടെന്ന് കോടിയേരി, പങ്കില്ലെന്ന് ചെന്നിത്തല

121 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ സം​ഖ്യ 6,007 ആ​യി. നി​ല​വി​ല്‍ 53,860 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത​മി​ഴ്നാ​ട്.

Also read:  സംസ്ഥാനത്ത് ഇന്ന് 7,545 പേര്‍ക്ക് കോവിഡ്;ടിപിആര്‍ 10.5,മരണം 55

ആന്ധ്രാപ്രദേശില്‍ ഇന്ന് 9652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9211 പേര്‍ രോഗമുക്തി നേടി. 88 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 3,06,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85130 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2820 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.