Category: News

പാസ്‌‌പോര്‍ട്ട് പുതുക്കല്‍: കമ്പനി പി.ആര്‍.ഒ വഴി അപേക്ഷ സമര്‍പ്പിക്കാം

പകര്‍ച്ചവ്യാധിമൂലം ബി.എല്‍.എസ് കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി

Read More »
flag uae

യുഎഇയില്‍ സംരംഭം തുടങ്ങാന്‍ സ്വദേശി സ്‌പോണ്‍സര്‍ നിര്‍ബന്ധമില്ല; ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യു.എ.ഇ.യുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണു ഭേദഗതി.

Read More »

നിവര്‍ ചുഴലിക്കാറ്റ് ഭീഷണി: തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ മുന്നറിയിപ്പ്

ന്യൂനമര്‍ദം 25ന് ഉച്ചയോടെ തമിഴ്‌നാടിന്റെ തീരങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി

Read More »

കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

Read More »

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു

ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More »

ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

Read More »

ലഹരിമരുന്ന് കേസ്: ഹാസ്യതാരം ഭാര്‍തി സിംഗിനും ഭര്‍ത്താവിനും ജാമ്യം

ശനിയാഴ്ച ഇവരുടെ വീട്ടില്‍ നിന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

Read More »

ബിനീഷിന്റെ വീട് കണ്ടുകെട്ടാന്‍ നീക്കം; സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ.ഡി

ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്

Read More »

അല്‍ ഗൂബ്രയിലും ബര്‍കയിലും പുതിയ ജലശുദ്ധീകരണ പദ്ധതികള്‍

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്‍ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും

Read More »

ജി 20 ഉച്ചകോടി: ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ നിര്‍ദേശിച്ച് സല്‍മാന്‍ രാജാവ്

ഊര്‍ജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ രൂപപ്പെടുത്തണമെന്ന്
നിര്‍ദേശം

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2ലേക്ക് മാറ്റി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഡിസംബര്‍ 2 ലേക്ക് മാറ്റി ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍

Read More »

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ സാധാരണ രീതിയില്‍

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക. കോവിഡ് പശ്ചാത്തലത്തില്‍ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

Read More »

പോലീസ് ആക്ട് ഭേദഗതി: സര്‍ക്കാരിനെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്

  കൊച്ചി: പോലീസ് ആക്ടിലെ ഭേദഗതിയ്‌ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ

Read More »

ബാര്‍കോഴയില്‍ പിണറായിക്കെതിരെ ബിജു രമേശ്; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍കോഴ കേസ് ഒത്തുതീര്‍പ്പാക്കിയത് പിണറായി വിജയനെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് പിന്‍മാറരുത് എന്നാവശ്യപ്പെട്ട പിണറായിയും കോടിയേരിയും കേസില്‍ നിന്ന് പിന്മാറിയെന്നും

Read More »

പോലീസ് ആക്ട് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: സുനില്‍ പി ഇളയിടം

  കൊച്ചി: സൈബര്‍ ആക്രണങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി -118 എ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ

Read More »
local-body-election

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read More »

എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇടപാടില്‍ തനിക്ക്

Read More »