Category: News

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തലപ്പത്തേക്കില്ലെന്ന് ഉറച്ച് രാഹുല്‍ ഗാന്ധി

ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍

Read More »

ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാര്‍ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകര്‍ വിലയിരുത്തുന്നു.

Read More »

മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്ന് മുതല്‍ നിരത്തിലിറങ്ങും: ഗതാഗത മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക

Read More »

ധനപ്രവാഹത്തിന്റെ കരുത്തില്‍ ഓഹരി വിപണി

കഴിഞ്ഞയാഴ്‌ച ഐടി, ഫാര്‍മ മേഖലകളാണ്‌ പ്രധാനമായും വിപണിയിലെ മുന്നേറ്റത്തിന്‌ സംഭാവന ചെയ്‌തത്‌. ഐടി ഓഹരികള്‍ പോയ വാരം അവസാന ദിവസം ഉണര്‍വ്‌ വീണ്ടെടുത്തു.

Read More »

മോഡേണ വാക്സിന് അനുമതി നല്‍കി ട്രംപ്; ഉടന്‍ വിതരണം ചെയ്യും

രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് യു.എസില്‍ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.എസില്‍ അംഗീകാരം നല്‍കിയിരുന്നു.

Read More »

കോഴിക്കോട് നാല് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ഒരു മരണം, മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

ഷിഗെല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

Read More »

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന്

കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

Read More »

കുട്ടികളുടെ വരുമാനവും നികുതി ബാധ്യതയും

കുട്ടികളുടെ പേരില്‍ ടാക്‌സ്‌ സേവിംഗ്‌ സ്‌കീമുകളിലാണ്‌ നിക്ഷേപം നടത്തിയതെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ്‌ രക്ഷിതാവിന്‌ ലഭിക്കുകയും ചെയ്യും

Read More »

കര്‍ഷക സമരം 24ാം ദിവസത്തിലേക്ക്; കൊടും തണുപ്പിലും പ്രതിഷേധം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍

ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക് കടന്നെങ്കിലും ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുളള ശക്തമായ പ്രതിഷേധം തുടരുകയാണ്.

Read More »
sonia

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചര്‍ച്ച ഇന്ന്

ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.

Read More »

‘കൈലാസ’ത്തേക്ക് സ്വാഗതം; വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ

ലൈംഗിക പീഡന കേസുകളിലടകം അകപ്പെട്ട് നാടുവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്.

Read More »

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍

20 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ്‌ 70 പോയിന്റ്‌ ഉയര്‍ന്ന്‌ 46,960ല്‍ ക്ലോസ്‌ ചെയ്‌തു.

Read More »

എയര്‍ ബബിള്‍ കരാര്‍ ഭേദഗതി ചെയ്തില്ല; കുവൈത്തിലേക്കുള്ള വിമാനം റദ്ദാക്കി

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ സാധിക്കൂ

Read More »

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം: വിമര്‍ശനവുമായി നേതാക്കന്മാര്‍

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി.

Read More »

പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ ഭയപ്പെടുത്തി സമരത്തിനിറക്കുന്നു: പ്രധാനമന്ത്രി

മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More »

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടും; മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശ്രീധരന്‍പിളള

ക്രിസ്മസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് സൂചന.

Read More »

മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

നമ്മളില്‍ മിക്കവരെയും സാമ്പത്തികമായി തളര്‍ത്തിയ വര്‍ഷമാണ് 2020. ഈ മേഖലയില്‍ മുന്‍പ് ഒരിക്കലും ഇത്രത്തോളം തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

Read More »

ജെഡിഎസ് പിളര്‍പ്പിലേക്ക്; സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് നാണു വിഭാഗം

മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം തിരുവനന്തപുരത്ത് നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു.

Read More »