Category: News

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരെയും വിവാഹം ചെയ്യാം, മതം മാറാം; ഇടപെടാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി.

Read More »

എടപ്പാടിക്കെതിരെ അഴിമതി ആരോപണവുമായി എം.കെ സ്റ്റാലിന്‍

തമിഴ്നാട് മന്ത്രിയായ എസ്പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു

Read More »

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷിമന്ത്രി

കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു.

Read More »

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; ഘടകകക്ഷികള്‍ക്ക് ഹൈക്കമാന്‍ഡിന്റെ ഉറപ്പ്

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി.

Read More »

വിദ്വേഷ പരാമര്‍ശം; അര്‍ണബിന്റെ റിപ്പബ്ലിക് ഭാരതിന് 20,000 പിഴ ചുമത്തി യു.കെ

  ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരത് ടിവിക്ക് 20,000 പൗണ്ട് പിഴ ചുമത്തി യു.കെ. വിദ്വേഷ പ്രചരണം, വ്യക്തികള്‍, ഗ്രൂപ്പുകള്‍, മതങ്ങള്‍, അല്ലെങ്കില്‍ കമ്മ്യൂണിറ്റികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ അവഹേളിക്കുന്ന

Read More »

ഷിഗെല്ല വ്യാപനം: ഉറവിടമറിയാന്‍ പ്രത്യേക പഠന സംഘം കോഴിക്കോട്ട്

  കോഴിക്കോട്: ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടമറിയാന്‍ പ്രത്യേക പഠനസംഘം കോഴിക്കോട്ടെത്തി. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് രോഗവ്യാപന മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മേഖലയിലായിരുന്നു ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗ

Read More »

അഭയകൊലക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികളായ ഫാ.തോമസ് കോട്ടര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ശിക്ഷ വിധിക്കുക. 28 വര്‍ഷങ്ങളുടെ നിയമ

Read More »

കര്‍ഷകര്‍ക്ക് ഹെഡ് മസാജ്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കബഡി താരങ്ങള്‍

ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു

Read More »

കൊറോണ സൂപ്പര്‍ സ്‌പ്രെഡായി; വകഭേദം കൂടുതല്‍ പേരില്‍ എത്തുന്ന സ്ഥിതിയില്‍

കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More »

മലയാളികള്‍ക്ക് അഭിമാനം; മിസൂറി സിറ്റിയുടെ മേയറായി റോബിന്‍ ഇലക്കാട്ട്

ഭാര്യ റ്റീന പിടിച്ച ബൈബിളില്‍ കൈവച്ച് കൊണ്ട് റോബിന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മക്കളായ ലിയ, കേറ്റ്‌ലിന്‍ എന്നിവരും സന്നിഹിതരായിരുന്നു

Read More »

അപ്രതീക്ഷിത യാത്രാവിലക്കില്‍ കുടുങ്ങി പ്രവാസികള്‍

ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Read More »

സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

  തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കവയത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്

Read More »

മുംബൈ പബില്‍ റെയ്ഡ്: സുരേഷ് റെയ്‌നയും സൂസന്നെ ഖാനടക്കമുള്ളവര്‍ അറസ്റ്റില്‍

മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഡ്രാഗണ്‍ഫ്‌ളൈ ക്ലബിലാണ് റെയ്ഡ് നടന്നത്.കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

Read More »

അഭയ കേസ്: പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

  കൊച്ചി: അഭയ കൊലക്കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. പുരോഹിതര്‍ ചെയ്യുന്ന കറ്റകൃത്യങ്ങള്‍ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. ഇന്ന് വളരെയധികം അഭിമാനം തോനുന്ന ദിവസമാണെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. സഭാ

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നല്‍കി യുഎസ്

ഏറെ കഴിവ് പുലര്‍ത്തുന്ന രാജ്യതലവന്മാര്‍ക്കോ സര്‍ക്കാരിനോ അമേരിക്ക നല്‍കുന്ന അംഗീകാരമാണ് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ്.

Read More »

കാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്.

Read More »