Category: News

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നാളെ പുന:രാരംഭിക്കും

സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് പുനരാരംഭിക്കുന്നത്

Read More »

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Read More »

എല്‍ഡിഎഫ് അംഗങ്ങള്‍ വൈകി; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി

എല്‍ഡി എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുളള കൂട്ടയടിക്കും തമ്മില്‍ത്തല്ലിനും കാരണമായത്.

Read More »

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം; ചരിത്രം കുറിച്ച് ആര്യ

  തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 54 വോട്ട് ആര്യ നേടി. എന്‍ഡിഎയിലെ സിമി ജ്യോതിഷിന് മുപ്പത്തിയഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട്

Read More »

സിനിമാ പ്രേമികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സിനിമ, ടെലിവിഷന്‍, അഭിനയം, തിരക്കഥാ രചന, സംവിധാനം, നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരാണ് വെബിനാര്‍
നയിക്കുന്നത്.

Read More »

ആന്റണിയെ പിന്നില്‍നിന്ന് കുത്തിയത് ആദര്‍ശത്തിനിട്ടുള്ള കുത്തായി പരിഗണിക്കാമോ? ഉമ്മന്‍ചാണ്ടിയോട് എ.കെ ബാലന്‍

കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല

Read More »

തൊടുപുഴയില്‍ അട്ടിമറി: വിമതന്‍ നഗരസഭാ ചെയര്‍മാന്‍; ഭരണം പിടിച്ച് എല്‍ഡിഎഫ്

  തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. 35 അംഗ നഗരസഭയില്‍

Read More »

ഡിസംബര്‍ 31-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി

നിയമസഭാ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

Read More »

വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്രാനുമതി നല്‍കി സൗദി

സൗദിയിലുള്ള വിദേശികള്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടിലേക്കു മടങ്ങാനാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

Read More »

നഗരസഭാധ്യക്ഷയെ നിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം; നഗരത്തില്‍ പ്രതിഷേധ പ്രകടനം

  ആലപ്പുഴ: നഗരസഭാ അധ്യക്ഷയെനിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തുന്നു. കെ.കെ ജയമ്മയെ അധ്യക്ഷയാക്കാത്തതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സൗമ്യ രാജിനെ നഗരസഭാ അധ്യക്ഷയാക്കാനാണ്

Read More »

ജെ.എന്‍.യു, കശ്മീര്‍ പരാമര്‍ശം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »