Category: News

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടും

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്.

Read More »

ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കട്ടെ; നിര്‍ഭയ ദിനത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മന്ത്രി കെ. കെ ശൈലജ

ഈ നിര്‍ഭയദിനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ് നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Read More »

പുതുവത്സരാഘോഷം: കര്‍ശന നിയന്ത്രണങ്ങളുമായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി

റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ നിരോധിച്ചു

Read More »

ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്; പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

യുകെയിലെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ സാന്നിധ്യം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

Read More »

കുവൈത്ത് വിമാനത്താവളവും അതിര്‍ത്തികളും ജനുവരി രണ്ടിന് തുറക്കും

നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 16,500ല്‍ താഴെ; 187 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം (2,68,581) ആയി കുറഞ്ഞിട്ടുണ്ട്. ആകെ രോഗബാധിതരുടെ 2.63 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്

Read More »

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലീസുദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

Read More »

അതിതീവ്ര കോവിഡ് ഇന്ത്യയിലും; ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നൂ പേര്‍ ബെംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ പൂനൈയില്‍ നിന്നുമുളളതാണ്.

Read More »
pinarayi-vijayan

മുഖ്യമന്ത്രിയുടെ കേരള പര്യടനം: തൃശ്ശൂരില്‍ സാമൂഹ്യ സാംസ്‌കാരിക മത നേതാക്കളുമായി ഇന്ന് ചര്‍ച്ച

നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.

Read More »

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക.

Read More »

റിട്ടേര്‍ഡ് സുബേദാര്‍ മേജര്‍ രാധാകൃഷ്ണന്റെ ഭാര്യ അന്തരിച്ചു

  ഡല്‍ഹി: ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസി’ന്റെ മാനേജിങ് എഡിറ്ററും മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡിന്റെ ജനറല്‍ മാനേജറുമായ റിട്ടയേര്‍ഡ് സുബൈദാര്‍ മേജര്‍ രാധാകൃഷ്ണന്‍ എന്‍. വി യുടെ ഭാര്യ

Read More »

രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ടതല്ല; ‘വര്‍ത്തമാന’ത്തിന് പിന്തുണയുമായി മുരളി ഗോപി

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

Read More »

തിരുവനന്തപുരം മേയര്‍ ആര്യക്ക് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു

ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ  അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്.

Read More »

സൗദിയിലേക്കുള്ള യാത്ര വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി

കഴിഞ്ഞ ഞായറാഴ്ചയാണ് (ഡിസംബര്‍20) പുതിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചത്.

Read More »

വ്യവസായ വാണിജ്യ വകുപ്പ്, കെ-ബിപ്പ് വെബ്‌സൈറ്റുകള്‍ പ്രകാശനം ചെയ്ത് മന്ത്രി ഇ.പി ജയരാജന്‍

കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലെ സംരംഭകരോടൊപ്പം പ്രോത്സാഹന സൗഹൃദ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെ-ബിപ്പാണ് വ്യവസായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

Read More »

പരസ്യ പ്രതിഷേധം; ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി; മൂന്ന് നേതാക്കളെ പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More »

മെഡിക്കല്‍ ബില്ലുകള്‍ കാണാതായി; തുക ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.‌ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

Read More »

പോലീസിന് വ്യാജസന്ദേശങ്ങള്‍ നല്‍കിയയാള്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More »