
എംബസിക്ക് സീപത്തെ സ്ഫോടനം; ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു
സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാസവസ്തുവാണ് പിഇടിഎന്‍

സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാസവസ്തുവാണ് പിഇടിഎന്‍

പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി

പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആര്‍ഡിഎസ് കമ്പനിയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യുഎഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക

ഡല്‍ഹിയില്‍ താമസമാക്കിയ വിസ കാലാവധ കഴിഞ്ഞവരെയാണ് ചോദ്യംചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കര്‍ണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ ഒളിവിലുള്ള സി.പി. ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും എന്‍ഐഎ ആരോപിക്കുന്നു.

സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.

കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ് പരിപാടി.

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്

വിവരാവകാശ നിയമപ്രകാരമാണ് കസ്റ്റംസിന് നോട്ടീസ് നല്‍കിയിട്ടുളളത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.

2016ല്‍ നടന്ന ഒരു സംഭവത്തിന് ആസ്പദമായ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. വസ്ത്രത്തിനു പുറത്തു കൂടി ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലാ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

മാര്‍ച്ച് 31ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറിയിച്ചിരുന്നത്.

ഡല്‍ഹി പോലീസിലെ സ്പെ,ല്‍ സെല്‍ സ്ഥലത്ത് പരിശോധന നടത്തുന്നു

ഇസ്രയേല്‍ എംബസിയ്ക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചു. ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഹരിയാനയില്‍ നിന്ന് രണ്ടായിരം ട്രാക്ടറുകള്‍ കൂടി കഴിഞ്ഞദിവസം സിംഘു അതിര്‍ത്തിയില്‍ എത്തിയിരുന്നു

അതീവ സുരക്ഷാമേഖലയാണിത്. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി.

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ് ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്.

ധനകമ്മി വന്‍തോതില്‍ ഉയരും. സര്‍ക്കാര്‍ കൂടുതല്‍ ചെലവുചെയ്യണമെന്ന് ശുപാര്‍ശ.

വ്യാഴാഴ്ച വാക്സിന് സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍

കര്‍ഷക സമരത്തിന് അനുകൂലമായി ബിജെപിയില്‍ സംസാരിച്ച രാജ്‌നാഥ്‌സിംഗ് സ്വതന്ത്ര നിലപാട് എടുക്കും എന്നുള്ള ഒരു കണക്കുകൂട്ടലാണ് രാഷ്ട്രീയനിരീക്ഷകര്‍.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറലുമായി ബന്ധപ്പെട്ട് 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു

വിദ്യാര്‍ത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തില്‍ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ പാഠ്യ പദ്ധതി

പ്രതിഷേധക്കാരെ പോലീസ് നീക്കി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.