Category: News

കേരള രാജ്യസഭാ സീറ്റിലേക്ക് ഗുലാം നബി ആസാദ് പരിഗണനയില്‍

കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് നിലവില്‍ ഇദ്ദേഹം .കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി.

Read More »

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്, ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചത്: പ്രധാനമന്ത്രി

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.

Read More »

യാത്രാനുവദാത്തിന് കേന്ദ്ര സഹായം തേടി ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്

Read More »

സംഗീതത്തിനും വിലക്ക്; കര്‍ഷക സമര ഗാനങ്ങള്‍ നീക്കം ചെയ്ത് യൂട്യൂബ്

കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്

Read More »

ഉത്തരാഘണ്ഡ് മിന്നല്‍പ്രളയം: പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

600 ഓളം സൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യാനുസരണം ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്

Read More »

ഇന്ത്യയെയും ഇന്ത്യന്‍ ചായയെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശ ഗൂഢാലോചന: പ്രധാനമന്ത്രി

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്

Read More »

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: 150 പേര്‍ മരിച്ചതായി സംശയം

കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ചെയ്തു.

Read More »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ദുരന്തം: മിന്നല്‍ പ്രളയത്തിന് സാധ്യത, ആളുകളെ ഒഴിപ്പിക്കുന്നു

ദുരന്ത നിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്

Read More »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; നിരവധി വീടുകള്‍ ഒലിച്ചുപോയി

അപകടത്തെത്തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രയാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുയാണ്.

Read More »

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിന്

ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്‌വാള്‍ തെരഞ്ഞെടുക്കപ്പെട്ടു

Read More »

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 58 ലക്ഷത്തിലേക്ക്

ഇന്നലെ മാത്രം 78 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read More »

സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്.

Read More »

ഡല്‍ഹി ഓഖ്‌ലയില്‍ വന്‍ തീപീടിത്തം: 22 കുടിലുകള്‍ കത്തിനശിച്ചു

പുലര്‍ച്ചെ രണ്ടോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 26 അഗ്‌നിശമന സേനാ വാഹനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read More »

സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നും ഇന്ത്യയുടെ അഭിമാനം: പിന്തുണച്ച് ശ്രീശാന്ത്

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. ഇ

Read More »

ഫോട്ടോയ്ക്കായി വധുവിന്റെ പിടിച്ചുയര്‍ത്തി; ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് വരന്‍ (വീഡിയോ

വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍.

Read More »

നിനിത കണിച്ചേരിക്ക് നിയമനം നല്‍കാന്‍ പട്ടിക അട്ടിമറിച്ചു; വിഷയ വിദഗ്ധരുടെ കത്ത് പുറത്ത്

  കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി പവിത്രന്‍,

Read More »