Category: News

നഴ്‌സിങ് റിക്രൂട്ടിങ് തട്ടിപ്പ് ; മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സി ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി

സ്ഥാപന ഉടമകളായ പി.ജെ. മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ഏഴരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സികളുടെ ഓഫീസുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം

Read More »

ബന്ധുക്കളുടെ ചതിയില്‍പ്പെട്ട് ലഹരി കടത്ത് കേസ് ; ഖത്തര്‍ ജയിലിലായ ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ 29ന് വിധി

ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ദോഹ:

Read More »

വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയത് സിപിഎം ഉദ്യോഗസ്ഥര്‍ ; നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കാസര്‍കോട്: നാല്

Read More »

ഇരട്ട വോട്ടുകള്‍ : സംഭവത്തിന് പിന്നില്‍ സംഘടിത നീക്കമില്ല; കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം- മുഖ്യമന്ത്രി

കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു. ആലപ്പുഴ: വോട്ടര്‍

Read More »

യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യം : നടന്‍ ജഗദീഷ്

യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍

Read More »

വായ്പാ മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും ഇടപെടില്ലെന്ന് സുപ്രിംകോടതി

സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാകില്ലെന്നും രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി ന്യൂഡെല്‍ഹി : വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി .ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ്

Read More »

കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ നിയമമുണ്ടാക്കുമെന്ന്‌ കേന്ദ്രമന്ത്രി

തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ്‌ മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന്‌ കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡ്‌ സംവിധാനം നിർത്തി, ബോർഡിനെ വിശ്വാസികൾക്ക് വിട്ടുനൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തോടനുബന്ധിച്ച്‌ ‘ഇടതുപക്ഷ

Read More »

വോട്ട് ചോദിക്കാനെത്തിയ പി സി ജോർജിനെ കൂകി വിളിച്ചു നാട്ടുകാർ. നാട്ടുകാരെ തെറി വിളിച്ചു പി സി ജോർജ്

ഈരാറ്റുപേട്ട: വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​അരിശം കയറിയ പി.സി ജോർജ്​ തിരിച്ച്​ തെറി വിളിച്ചാണ്​ മടങ്ങിയത്​. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

Read More »

റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലേറെ​ ടെന്‍റുകൾ കത്തിനശിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലേറെ​ ടെന്‍റുകൾ കത്തിനശിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം. നിലവിൽ ആളപായങ്ങൾ റിപ്പോർട്ട്​ ചെയ്​തി​ട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേർക്ക്​ പൊള്ള​േലറ്റിറ്റുണ്ട്​.നൂറുകണക്കിന് ടെന്‍റുകളും

Read More »

1239 പേര്‍ക്ക് കോവിഡ്, 1766 പേര്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളവര്‍ 24,081

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു. ; ചികിത്സയിലുള്ളവര്‍ 24,081. ആകെ രോഗമുക്തി നേടിയവര്‍ 10,76,571. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19

Read More »

രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഇന്ന് കേരളത്തിലെത്തും.

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 22ന് ​രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി 11.30ന്

Read More »

കൊച്ചിയുടെ രാജീവ്

സുധീര്‍ നാഥ് 1995 നവംബര്‍ 25. കണ്ണൂര്‍ ജില്ലയിലെ കൂത്ത്പറമ്പില്‍ പോലീസ് വെടിവെയ്പ്പ് നടക്കുന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വെടിവെയ്പ്പില്‍ മരിക്കുന്നത്. വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു. ഇടതുപക്ഷ യുവജന, തൊഴിലാളി പ്രവര്‍ത്തകര്‍ കേരളത്തിലെ

Read More »

മൂന്നാം മുന്നണി വീണ്ടും വരുന്നു.

ഡൽഹി: വീണ്ടും മൂന്നാം മുന്നണി രൂപം പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ മൂന്നാം മുന്നണി അനിവാര്യമാണെന്നും, വീണ്ടും രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും കഴിഞ്ഞ

Read More »

ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ ? ഒരു പഴയ ‘ഡീല്‍’ കഥ

സുധീര്‍ നാഥ് 1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി മത്സരിക്കാന്‍ വന്നപ്പോഴായിരുന്നു ഡീല്‍ നടന്നത്. ചിറയിന്‍കീഴില്‍

Read More »

ഒന്നാം നിലയില്‍നിന്നു വീണ തൊഴിലാളിയെ രക്ഷിച്ച യുവാവിന് ഊരാളുങ്കലില്‍ ജോലി

വടകര കീഴല്‍ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊ സൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോഴിക്കോട് : കേരള ബാങ്കിന്റെ വടകര എടോടി

Read More »

പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രന്‍ ; സ്ത്രീളെ ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്ന് കടകംപള്ളി

തിരുവനന്തപുരം: വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന തന്റെ പ്രയോഗം തിരുത്തില്ലെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്നുള്ള

Read More »

എലത്തൂര്‍ വിട്ടുകൊടുക്കില്ലെന്ന് മാണി സി.കാപ്പന്‍ ; ഊരാക്കുടിക്കില്‍ കോണ്‍ഗ്രസ് നേതൃത്വം

എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍

Read More »

പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിള്‍ കോടതിയില്‍ ; ഞായറാഴ്ച കേസ് പരിഗണിച്ച് ഹൈക്കോടതി

ഗുരുവായൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചി : ഗുരുവായൂര്‍,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

Read More »

ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് സൗജന്യം ഇല്ല ; വെള്ളിയും അവധി ദിനങ്ങളിലും ഫീസ് ചുമത്തി

ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് കൂടുതല്‍

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

പത്രിക തള്ളിയത് സിപിഎം – ബിജെപി ധാരണയ്ക്ക് തെളിവ് : മുല്ലപ്പള്ളി

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡല ങ്ങളിലും സൗഹൃദമത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല

Read More »

ജീവനക്കാരിയോട് മോശം പെരുമാറ്റം, ഭീഷണി ; കെഎസ്ആര്‍ടിസി സൂപ്രണ്ട് സസ്‌പെന്‍ഷനില്‍

കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ്

Read More »

ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക് ; കട്ടകലിപ്പില്‍ ധനമന്ത്രി

കിഫ്ബിയെകുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടിസ് വന്നിരിക്കുന്നത്. കൊച്ചി : ഇഡിക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ് ബിയിലേക്ക്. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി

Read More »

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം ; അഞ്ച് മരണം

മുംബൈ : കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് ദുരന്തം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തില്‍ കെമിക്കല്‍

Read More »

രാജ്യസഭാ സീറ്റില്‍ നോട്ടമിട്ട് പി.സി.ചാക്കോ ; ആ പൂതി മനസിലിരിക്കട്ടെയെന്ന് സിപിഎം

ഈ മാസം 31ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ കൊണ്ടുവന്നി രിക്കുന്നത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. തിരുവനന്തപുരം : കോണ്‍ഗ്രസില്‍

Read More »

ഓഹരി വിപണിയില്‍ ഇടിവിന് വിരാമം ; സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്നു

  ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ്

Read More »

ക്ഷേമപെന്‍ഷന്‍ 2500രൂപ, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പശ്ചാത്തല സൗകര്യത്തിന് 60000 കോടി : എല്‍ഡിഎഫ് പ്രകടന പത്രിക

പ്രാധന പ്രഖ്യാപനങ്ങള്‍ 1.കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്താനുള്ള പദ്ധതികള്‍ 2.ആരോഗ്യമേഖലയില്‍ കേരളത്തെ ലോകോത്തരമാക്കും 3.പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. 4.മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും 5.ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ 6.പാല്‍, മുട്ട,

Read More »

ഇഡിക്കെതിരെ കേസെടുത്ത് ജനശ്രദ്ധ തിരിക്കാനുള്ള അടവുതന്ത്രം ; ഗുണം മുഖ്യമന്ത്രിക്ക് മാത്രം : മുല്ലപ്പള്ളി

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല മുഖ്യവിഷയമാക്കന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നു പറയുമ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേവസ്വം

Read More »

അയോഗ്യതാ പേടി ; പി.ജെ. ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

കേരള കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണു രാജി കൊച്ചി : ജോസഫ് ഗ്രൂപ്പ് ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫും മോന്‍സ്

Read More »

ജോലി തേടിയെത്തിയ മലയാളി നഴ്‌സിന് മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ; മലയാളി യുവാവ് നോയിഡയില്‍ അറസ്റ്റില്‍

ജോലി തേടിയെത്തിയ 23കാരിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയാണു പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കി.പിന്നീട് രാത്രി ആയപ്പോഴാണ് പെണ്‍കുട്ടിക്ക് ബോധം വന്നത് ഡെല്‍ഹി : നോയിഡയില്‍

Read More »

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ; പരിശോധന നടത്താന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് പട്ടിക നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നത് തിരുവനന്തപുരം : വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോ ധന നടത്താന്‍

Read More »
maharashtra covid

സംസ്ഥാനത്ത് ഇന്ന് 1 054പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം

Read More »