Category: News

ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപക മറിയാമ്മ വര്‍ക്കി അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേ ഹം ദുബായില്‍ സംസ്‌കരിക്കും. ദുബായ്: ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവ ര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90)

Read More »

ഇന്ന് 2389 പേര്‍ക്ക് കോവിഡ്, മരണം 16, രോഗമുക്തര്‍ 1946 ; ടെസ്റ്റ് പോസിറ്റിവിറ്റി 4.08 ശതമാനം

കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട്

Read More »

സൗദിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് അപകടം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസീം ഡിസ്ട്രിക്റ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍

Read More »

ബാഗേജില്‍ നിരോധിത ഉല്‍പന്നങ്ങളും കൂടുതല്‍ കറന്‍സിയും ; കര്‍ശനമായി വിലക്കി യു.എ.ഇ കസ്റ്റംസ്

യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടു ത്തുന്നത് കര്‍ശനമായി വിലക്കി യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി

Read More »

യുവജന വഞ്ചനയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികളുടെ ലോങ്ങ് മാര്‍ച്ച് ; ആത്മഹത്യ ചെയ്ത അനുവിന്റെ മാതാവ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ കാരക്കോണത്തെ വീട്ടില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ കാല്‍നടയായുള്ള ലോംങ് മാര്‍ച്ച് മാര്‍ച്ച് 31ന് ആരംഭിക്കും. അനുവിന്റെ മാതാവ് ലോംങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും.

Read More »

സദാചാര ക്ലാസെടുക്കാന്‍ ജോയ്സ് മുതിരേണ്ട ; അശ്ലീല പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍

സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന- യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍ തിരുവനന്തപുരം : എന്തു ചെയ്യണം, എന്തു

Read More »

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം ; പൊതുവേദിയില്‍ മാപ്പ് പറഞ്ഞ് ജോയ്സ് ജോര്‍ജ്

  കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. തൊടുപുഴ : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ അശ്ലീല പരാമര്‍ശം നടത്തിയ തില്‍

Read More »

ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു

തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു മസ്‌കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു . വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‌നിശമന സേനയും

Read More »

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിക്കടത്ത് ; ഒടുവില്‍ ഖത്തര്‍ ജയിലില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ്

Read More »

യുഡിഎഫും ബിജെപിയും ഡീല്‍ ഉറപ്പിച്ചതിന് തെളിവ് ; സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി കണ്ണൂര്‍ :

Read More »

‘അന്നം മുടക്കി’കള്‍ ആരാണെന്ന് ജനം തിരിച്ചറിയും ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈസ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരി യിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി

Read More »

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാവിരുദ്ധം : രാജ്നാഥ് സിംഗ്

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നുവെന്ന് രാജ്നാഥ്

Read More »

ബിജെപി വന്നാല്‍ ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് ; വിശ്വാസികളെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു – ജെപി നദ്ദ

ശബരിമലയില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ യുഡി എഫുകാരെ ആരെയും തെരുവില്‍

Read More »

ദിവസം 2.50 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്സിന്‍ ; 45 കഴിഞ്ഞവര്‍ വാക്സീന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്സീനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തീരുമാനിച്ചു തിരുവനന്തപുരം: ദിവസം 2.50 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കാന്‍

Read More »

യുഎഇയില്‍ ഇനി വിസ കാലാവധി നീട്ടില്ല ; മാര്‍ച്ച് 31ന് രാജ്യം വിടണമെന്ന് കര്‍ശ നിര്‍ദേശം

നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു ദുബൈ : മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ യു.എ.ഇയില്‍ കര്‍ശന

Read More »

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ; എന്‍.പ്രശാന്തിന്റെ നടപടിയില്‍ ഗൂഡാലോചന- മുഖ്യമന്ത്രി

ഗൂഡാലോചനയുടെ ഭാഗമായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി : വിവാദ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം.

Read More »

തന്റെ പേരില്‍ വോട്ട് ഇരട്ടിപ്പല്ല ; ഇരട്ട വോട്ട് സര്‍ക്കാര്‍ പരാജയം- ഡോ. എസ്എസ് ലാല്‍

    വോട്ട് ഇരട്ടിപ്പല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാല്‍  തിരുവനന്തപുരം: തന്റെ പേരില്‍ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.

Read More »

ബംഗ്ലാദേശില്‍ മോദിക്കെതിരെ പ്രതിഷേധം അക്രമാസക്തമായി ; നാല് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല്​ പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘർഷത്തിലാണ്​ നാല്​ പേർക്കും ജീവൻ നഷ്​ടമായത്​. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ്​ വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്​. ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർഥനക്ക്​

Read More »

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി എംബസി

വാക്സിന്‍ ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’, കാമ്പയിന്‍ ഉദ്ഘാടനം അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിച്ചു കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ അംബാസിഡര്‍.ഈ ലക്ഷ്യം

Read More »

കോവിഡ് വ്യാപനം രൂക്ഷം ; ഒമാനില്‍ രാത്രികാല കര്‍ഫ്യൂ

നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ മസ്‌കത്ത് : കോവിഡ്

Read More »

കോവിഡ് വ്യാപനം വീണ്ടും ; ഖത്തറില്‍ വെള്ളി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍, സ്വകാര്യ മേഖല ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കിയുള്ള 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 26 വെള്ളി മുതല്‍

Read More »

സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി

ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. റിയാദ് :സൗദിയില്‍ പൊതു തൊഴിലിടങ്ങളില്‍

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം ; ഹോളി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധം

ഈ വര്‍ഷം ഹോളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈ : രാജ്യത്തെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ഈ

Read More »

പീഡനത്തിനിരയായി ജീവനക്കാരി ആത്മഹത്യ ചെയ്തു ; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

അങ്കമാലി യൂണിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി. ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാല്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷ ണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി തിരുവനന്തപുരം: പീഡനത്തിനിരയായി മനംനൊന്ത് കെഎസ്ആര്‍ടിസി

Read More »

സംവരണത്തിന് 50 ശതമാനം പരിധി വേണ്ട ; ഇന്ദിരാസാഹിനി കേസ് പുനഃപരിശോധിക്കണം – കേരളം സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരി ശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. ഡെല്‍ഹി : സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമെന്ന് കേരളം സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ ജോലിയിലും

Read More »

ഇരട്ടവോട്ടില്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ചെന്നിത്തലയുടെ പരാതിക്ക് പരിഹാരം

ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപ യോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത് തിരുവനന്തപുരം : ഇരട്ടവോട്ട്

Read More »

കേരള പര്യടനം പത്തനംതിട്ടയില്‍ ; വൈകാരികതയുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി

  എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കേരള പര്യടനം

Read More »

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ക്രിസില്‍ റേറ്റിംഗ് ‘എ+’ (സ്‌റ്റേബ്ള്‍)-ലേയ്ക്ക് ഉയര്‍ത്തി

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ റേറ്റിംഗിനെ ‘എ (സ്‌റ്റേബ്ള്‍)’-ല്‍ നിന്ന് ‘എ+ (സ്‌റ്റേബ്ള്‍)’ ആയി ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

Read More »

ബംഗാളിന്‍റെ ദീദി, മമതാ ദീദി

സുധീര്‍ നാഥ് വേണ്ടത്ര ചികിത്സ ലഭിക്കാതെ പിതാവ് മരണപ്പെടുന്നത് മമതാ ബാനര്‍ജ്ജി കാണുന്നത് 17ാം വയസിലാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലാത്തതായിരുന്നു, സാമ്പത്തികമായി പിന്നോക്കമായ ഇടത്തരം ബംഗാളി ബ്രാഹ്മണ കുടുബത്തിലെ നാഥനായ പ്രോമിലേശ്വര്‍

Read More »

തമിഴ്​നാട്ടിൽ​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക

ചെന്നൈ: തമിഴ്​നാട്ടിൽ​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക. കേരളമുൾപ്പെടെ അയൽസംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും പ്രകടനപത്രികയിലുണ്ട്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി പ്രകാശനം ചെയ്​ത ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വിവാദ

Read More »

അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് ; വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കെ.എം. ഷാജി

തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ഷാജി ആരോപിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു കൊച്ചി :വരവിനേക്കാള്‍ അധികം അനധികൃത സ്വത്തുണ്ടെന്ന

Read More »

വീട്ടിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി ; പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടന്ന പയ്യന്‍

സുധീര്‍ നാഥ് പഴയ പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടക്കുന്ന മെലിഞ്ഞ് മുടി വളര്‍ ത്തിയ പയ്യനാണ് ഇന്നും കുഞ്ഞൂ ഞ്ഞ്. 1957ല്‍ ഇഎംഎസ് നമ്പൂതി രിപ്പാടിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന സമയം. സംസ്ഥാനത്ത്

Read More »