കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാവിരുദ്ധം : രാജ്നാഥ് സിംഗ്

rajnath

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നുവെന്ന് രാജ്നാഥ് സിംഗ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റിനെതിരെ ജുഡീഷ്യ ല്‍  അന്വേഷണം പ്രഖ്യാപിച്ച കേരളസര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതി രോധമന്ത്രി രാജ്നാഥ്സിംഗ്. തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാ നത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപ തിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനത യെയാണ് പരാജയപ്പെടുത്തുന്നത്. ബംഗാളില്‍ ഇവര്‍ പ്രണയത്തിലാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതൊക്കെ പാലിച്ചെന്ന് എല്‍ഡി എഫ് സത്യസന്ധമായി മറുപടി പറയണം. വികസനം മുരടിപ്പിച്ച് സദ്ഭരണത്തില്‍ നിന്ന് അകറ്റി ന്യൂനപക്ഷ പ്രീണനത്തിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യസന്തുലനം തകര്‍ത്തു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അഴിമതിയും അക്രമവും മാത്രമാണ് എല്‍ഡിഎഫിന്റെ മുഖമുദ്ര. മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി എല്‍ഡിഎഫും യുഡിഎഫും നിരന്തരം വഞ്ചിക്കുകയാണ്.

Also read:  പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍; ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാനസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചു. കേന്ദ്രത്തില്‍ മത്സ്യബന്ധനവകുപ്പ് പുതുതായി രൂപീക രിച്ചത് മോദി സര്‍ക്കാരാണ്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇപ്പോഴും ആ കാര്യം അറിഞ്ഞി ട്ടില്ല. കര്‍ഷകര്‍ക്ക് കിസാന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതു പോലെ കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കള്‍ക്കും ഫിഷര്‍മെന്‍ കാര്‍ഡ് കൊണ്ടു വരും. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കിയതുപോലെ മത്സ്യ ത്തൊ ഴിലാളികള്‍ക്കും ആനുകൂല്യം നല്‍കുന്നത് പരിഗണനയിലുണ്ട്.

Also read:  തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാരസംരക്ഷണത്തിന് ശക്തമായ നിയ മം കൊണ്ടുവരും. എല്ലാ കേന്ദ്രപദ്ധതികളും പൂര്‍ണ മായും നടപ്പാക്കും. ഭൂരഹിതര പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമി നല്‍കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷംതോറും ആറു ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കും. ക്രമസമാധാനനില ഭദ്രമാക്കും. പ്രകടനപത്രികയില്‍ പറയുന്നത് പൂര്‍ണമായും നടപ്പാക്കുന്നതിനാലാണ് ബിജെപിയുടെ വിശ്വാസ്യത വര്‍ധിക്കുന്നത്. 370-ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് നിര്‍ത്തലാക്കി ക്രിമിനല്‍ കുറ്റമാക്കിയതും ഉദാഹരണം. വാക്കും പ്രവൃത്തി യും അജഗജാന്തരമായ എല്‍ഡിഎഫിനും യുഡിഎഫിനും ഈ വിശ്വാസ്യത അവകാശപ്പെടാനാ കില്ല. ബിജെപിക്ക് മാത്രമേ സദ്ഭരണം കാഴ്ചവയ്ക്കാനാകൂ. എല്ലാവരെയും വിശ്വാ സത്തി ലെടുത്തു മാത്രമേ ഏകീകൃത സിവില്‍കോഡ് നടപ്പാക്കൂ. ഇന്ധനവില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാരു കള്‍ കൂടി നികുതി കുറയ്ക്കണ മെന്നും അദ്ദേഹം പറഞ്ഞു

Also read:  എഴുത്തുകാരന്‍ ഏതു ചേരിയില്‍ സക്കറിയക്കും ആനന്ദിനും എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരാലോചന.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES