
പൊതുമേഖലാ ബാങ്കുകള്‍ ജീവനക്കാരുടെ ആത്മഹത്യാ മുനമ്പ് ; കനറാ ബാങ്കുകള്‍ക്ക് മുന്നില്‍ ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ ധര്‍ണ്ണ
ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജര്‍, കെ എസ് സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയില്‍ തുടര്‍ന്നുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ




























