
വാറ്റ് നടപ്പാക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നു ; കുവൈത്ത് പ്രവാസി സമൂഹം ആശങ്കയില്‍
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍ കുവൈത്ത്






























