
ഭാര്യയുടെ ഗവേഷണ പ്രബന്ധം ഡേറ്റാ മോഷണം അല്ല ; ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.കെ.ബിജു, തെളിവുണ്ടെന്ന് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മറ്റി
ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തി ലാക്കാനുള്ള ഗൂഢാലോചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ.ബിജു. സ്ഥാപിത താല്‍പ്പര്യത്തോടെ കല്ല് വെച്ച നുണ പ്രചരിപ്പിക്കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നും





























