
അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യക്ക് കോവിഡ് ; സുനിത കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഏപ്രില്‍ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അര






























