Category: News

ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്ക് തിരിച്ചടി ; ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് കോടതി

അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.എന്നാല്‍ ഇതര സംസ്ഥാന ലോട്ടറിയുടെ പൂര്‍ണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗ സ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷന്‍

Read More »

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന ; വ്യവസായി നവ്‌നീത് കല്‍റ അറസ്റ്റില്‍

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍ ന്യൂഡല്‍ഹി : ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍

Read More »

മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചില്ല ; മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍ കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്

Read More »

നാലു കക്ഷികള്‍ക്ക് രണ്ടു മന്ത്രിപദം രണ്ടര വര്‍ഷം വീതം ; ഇടതുമുന്നണി നിര്‍ണായക യോഗം ഇന്ന്

കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നേയുള്ളൂവെന്ന് സി.പി.എം ആവര്‍ത്തി ച്ച് വ്യക്തമാക്കി. തിരുവനന്തപുരം: ഇന്നു രാവിലെ ചേരുന്ന ഇടതുമുന്നണി യോഗത്തോടെ മന്ത്രിസഭാ ഘടനയ്ക്ക് അന്തിമചിത്രമാകും. സി.പി.ഐ കൈയൊഴിയുന്ന

Read More »

കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍ ; മൂന്ന് മാസത്തിന് ശേഷം പ്രതി കുടുംബസമേതം പിടിയില്‍

ബംഗളൂരുവില്‍ നിന്നാണ് വിജീഷ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും എട്ട് കോടി തട്ടിയെടുത്തെന്നാണ് കേസ്. പ്രതിക്കൊപ്പം ഒളിവില്‍ പോയ ഭാര്യയും കുട്ടികളും കസ്റ്റഡിയിലായി ബംഗളൂരു: കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതി

Read More »

ഇസ്രായേലിനെതിരെ പ്രതിഷേധിച്ചാല്‍ കശ്മീരില്‍ കുറ്റകൃത്യം; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. ശ്രീനഗര്‍ : ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ കശ്മീരില്‍

Read More »

സൗദിയില്‍ യാത്രാ വിലക്കുകള്‍ നീക്കി ; ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ജനജീവിതം സാധാരണ നിലയിലാകും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക് അനുമതി ലഭിക്കുക ദമാം:

Read More »

മലപ്പുറം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; ബാങ്കുകള്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസം, ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

ജില്ലയില്‍ അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാന ത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവു പറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍ ഇങ്ങനെ: 1. മെഡിക്കല്‍

Read More »

ബേസിങ് സ്റ്റോക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി ഡോ.അജി പീറ്ററിന് വിജയം

കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരി സ്ഥിതി ശാസ്ത്രജ്ഞനാണ്. ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ അദ്ദേഹം കേരളത്തിലെ അനധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട് ലണ്ടന്‍

Read More »

എല്ലാ വഴികളും അടയ്ക്കുന്നു ; നാളെ കടകള്‍ തുറക്കില്ല, എറണാകുളം ജില്ലയില്‍ അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍

ജില്ലയില്‍ പലചരക്കുകടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കും. വഴിയോര

Read More »

കോവിഡ് വാക്‌സിന്‍ ഫലപ്രദം ; വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് പഠനം

ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് തെളിഞ്ഞത് ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗ ബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്.കോവിഡ് വാക്സിന്‍

Read More »

‘സൗമ്യ തീവ്രവാദ ആക്രമണത്തിനിര, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകും’ ; വീട് സന്ദര്‍ശിച്ച് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്നും കോണ്‍സല്‍ ജനറല്‍ ജൊനാതന്‍ സെഡ്ക ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ഇസ്രാ യേല്‍ കോണ്‍സല്‍

Read More »

കോവിഡ് വ്യാപനം രൂക്ഷം ; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി, നീട്ടുന്നത് നാലാം തവണ

മെയ് 24 രാവിലെ 5 മണി വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നാലാം തവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്. ന്യൂഡല്‍ഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോ ക്ഡൗ

Read More »

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ അന്തരിച്ചു

ഇന്ന് രാവിലെ ആറരയോടെ മുബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈ : ലീല ഗ്രൂപ്പ് സ്ഥാപകന്‍ പരേതനായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ അന്തരിച്ചു.90 വയസായിരുന്നു. ഇന്ന് രാവിലെ

Read More »

രാജീവ് സാതവ് എംപി കോവിഡ് ബാധിച്ച് മരിച്ചു ; രോഗമുക്തനായതിന് പിന്നാലെ മരണം

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു.കോവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവു ക യായിരുന്നു. മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപി

Read More »

ക്ഷാമത്തിന് പരിഹാരമായി ; ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തി.118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത് കൊച്ചി: ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 118

Read More »

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിച്ചില്ല ; ശ്വാസം കിട്ടാതെ യുവതി മരിച്ചു, മകള്‍ മരിച്ച ആഘാതത്തില്‍ അമ്മയും മരിച്ചു

റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. കൊടുങ്ങല്ലൂര്‍ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍

Read More »

ഇസ്രയേല്‍ പാലസ്തീന്‍ ആക്രമണം തുടരുന്നു ; 140 പേര്‍ കൊല്ലപ്പെട്ടു, ഗാസയിലെ മാധ്യമ ഓഫീസുകള്‍ തകര്‍ത്തു

ഇസ്രയേല്‍ പാലസ്തീന്‍ ആക്രമണത്തില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 140 പേര്‍ കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ബോംബാക്രമണം തുടര്‍ച്ച യായി ആറാം ദിവസത്തിലേക്ക് പ്രവേശിച്ചു ജറൂസലം: ഇസ്രയേല്‍

Read More »

തെരഞ്ഞെടുപ്പു ഫലം മാധ്യമങ്ങള്‍ക്കും തിരിച്ചടി ; ഇനിയെങ്കിലും നിലപാട് തിരുത്തണമെന്ന് എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ

Read More »

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് ; പ്രതിദിന രോഗികള്‍ 3.53 ലക്ഷം, 3,890 മരണം

24 മണിക്കൂറിനിടെ 3,53,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,890 പേരാണ് കോവിഡ് ബാധി ച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ

Read More »

സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു ; ഉച്ചയോടെ ഇടുക്കിയിലെത്തിക്കും

പുലര്‍ച്ചെ നാലരയോടെ ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി ന്യൂഡല്‍ഹി : ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍

Read More »

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട ; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍

Read More »

തിലകന്‍ പോയത് മഹാനഗരത്തില്‍ ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച്.

ഐ. ഗോപിനാഥ് രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു കാലത്ത് ഒരാചാരം പോലെ പഠിപ്പുകഴിഞ്ഞാല്‍ മലയാളികള്‍

Read More »

പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ ; കോറോണ പ്രതിരോധ സാമഗ്രികളുടെ വില വിവര പട്ടിക

കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ താങ്ങാവുന്ന

Read More »

മഹാമാരിയില്‍ ജനങ്ങള്‍ക്കൊപ്പം ശ്രീനിവാസ്, അധികാരികള്‍ക്ക് ദഹിച്ചില്ല ; യൂത്ത് കോണ്‍. പ്രസിഡന്റിനെ ചോദ്യം ചെയ്ത് പൊലീസ്

പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിക്കും-

Read More »

സിപിഎമ്മിന് 12 മന്ത്രിമാര്‍, സിപിഐക്ക് നാല് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ; ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം

സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്. തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും

Read More »

മഹാമാരിയില്‍ ജനങ്ങള്‍ക്ക് ഇല്ലാത്ത രക്ഷ കൊലക്കേസ് പ്രതികള്‍ക്ക് ; അഭയക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍

ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതി നിടയി ലാണ് കൊലക്കേസ് പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പുത്തന്‍പുരയ്ക്കല്‍ തിരുവനന്തപുരം

Read More »

ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം തിരുവനന്തപുരം : ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം ഒ ഷിബു കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം വൈകുന്നേരം

Read More »

അതിജീവനത്തിനായി പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; മനുഷ്യത്വ വിരുദ്ധ ആക്രമണത്തിനെതിരെ പ്രതിഷേധം ഉയരണം: സിപിഎം

പലസ്തീന്‍ വിഷയത്തിലുള്ള സിപിഎം നിലപാട് വളരെ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്ത വുമാണ്. അതിജീവനത്തിനായി പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയറ്റ്

Read More »

സംസ്ഥാനത്ത് ശക്തമായ മഴ, കടല്‍ ക്ഷോഭം രൂക്ഷം ; കൊല്ലത്ത് 6 കപ്പലുകള്‍ നങ്കൂരമിട്ടു

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ് തിരുവനന്തപുരം : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. നാളെ ഉച്ചയോ ടെ ചുഴലിക്കാറ്റായി മാറും.

Read More »

രാജ്യത്ത് അതിതീവ്ര കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും ; നീതി ആയോഗ് റിപ്പോര്‍ട്ട്

ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ്

Read More »

എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി ; സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

എയര്‍ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ജയിലെത്തിയാണ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷയും

Read More »