
കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പാര്‍ട്ടിയില്‍ മതിയായ പരിഗണന ലഭിക്കുന്നില്ല ; മുന്‍ കേന്ദ്രമന്ത്രി ബിജെപിയില്‍
കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയാണ് ജിതിന്‍ പ്രസാദ അംഗത്വം സ്വീകരിച്ചത് ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയി ല്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പീയുഷ്





























