യുവതിയെ കാമുകന്‍ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് പത്തു വര്‍ഷം ; ഒടുവില്‍ പുറംലോകം അറിഞ്ഞപ്പോള്‍ നാട്ടുകാരും പൊലീസും ഞെട്ടി

missing girl

പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതായത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

നെന്മാറ :കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പാ ലക്കാട്ടുകാരും പൊലീസും. ആരോരുമറിയാതെ യുവതിയെ കാമുകന്‍ ഒളിപ്പിച്ചത് പത്തുവര്‍ഷം. പെണ്‍കുട്ടി തൊട്ടടുത്ത അയല്‍വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും വീട്ടുകാര്‍ക്കും കണ്ടെത്തി യില്ല. യുവതി ഒളിച്ചിരുന്ന വീട്ടിലെ കുടുംബാംഗങ്ങള്‍ പോലും യുവതിയുടെ സാന്നിധ്യം മനസിലാ ക്കിയില്ല. ആരോരുമറിയാതെ വീട്ടിലെ ഒരു മുറിയില്‍ യുവതിയെ ഒളിപ്പിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെ യായിരുന്നു ഒളിജീവിതം.

Also read:  ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ യുഎഇയിൽ പതാകദിനാചരണം

പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതായത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു അയല്‍ വീട്ടില്‍ നിന്ന് കാണാതായ യുവതി തന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന വിവരം പുറംലോകം അറിഞ്ഞത്.

Also read:  കൊച്ചി കപ്പൽശാലയിൽ എൻ ഐ എ പരിശോധന;ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി.!

ശുചിമുറി സൗകര്യം പോലും ഇല്ലാത്ത ചെറിയ വീട്ടിലെ മുറിയിലാണ് യുവതിയെ ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ എല്ലാവരും ഉറങ്ങിയ ശേഷം രാത്രിയിലാണ് യുവതി പുറത്തിറങ്ങിയിരുന്നത്. വീട്ടുകാര്‍ പോ ലും അറിയാതെ രഹസ്യമായാണ് ഭക്ഷണം എത്തിച്ചിരുന്നത്. കുളിക്കാനും മറ്റും മുറിയില്‍ നിന്നു പുറത്തേക്കുള്ള ജനല്‍ വഴിയാണ് പുറത്തിറങ്ങിയിരുന്നത്. ശുചിമുറി ഉപയോഗത്തിനു രാത്രി ആ രുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിലെ പലകകള്‍ നീക്കിയായിരുന്നു ഇതിന് വഴിയു ണ്ടാക്കിയത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പുട്ടിയിട്ടു. മുറിയുടെ വാതില്‍ അകത്തു നി ന്നു തുറക്കാന്‍ സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ പ്പെടാതി രിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം.

Also read:  യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും അബുദാബിയിലെ ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി.

മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താ മസം. യുവതിയുടേയും യുവാവിന്റേയും മൊഴികളില്‍ അവിശ്വസനീയത തോന്നിയതിനാല്‍ പൊ ലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രായപൂര്‍ത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പ ര്യം എന്ന് മൊഴി നല്‍കി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുക ള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES