
‘സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതം’ ; ലൂസി കളപ്പുരക്കലിനെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി
സന്യാസിസഭയില്‍ നിന്നും പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണ മെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത് റോം: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ രണ്ടാമത്തെ അപേക്ഷയും




























