അങ്ങനെ ‘മമതാ ബാനര്‍ജിയും സോഷ്യലിസവും’ വിവാഹിതരായി ; സിപിഐ നേതാവിനെ സാക്ഷിയാക്കി കമ്യൂണിസം ലെനിനിസം

socialism

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ‘മമത ബാനര്‍ജിയും സോഷ്യലിസ’വും ഒടു വില്‍ വിവാഹിതരായി. കല്ല്യാണകുറി അച്ചടിച്ച്് പുറത്തുവന്നതോടെയാണ് ഇരുവരുടെയും വിവാ ഹം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായി മാറി. സാമൂഹിക മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെയും വിവാഹം കാത്തിരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി യുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു.

Also read:  കൊന്നത് പ്രശസ്തിക്കു വേണ്ടി, ഉപയോഗിച്ചത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍ ; കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍

കോവിഡ് പ്രോട്ടോകോളുകള്‍ക്കിടയിലും വരന്‍ എഎം സോഷ്യലിസം, വധു പി മമത ബാനര്‍ജിയും സന്തോഷത്തോടെയാണ് തങ്ങളെ അനുഗ്ര ഹിക്കാനെത്തിയവരെ സ്വീകരിച്ചത്. സേലം സിപിഐ ജില്ലാ സെക്രട്ടറി എ മോഹന്റെ മൂന്നാമത്തെ മകനായ സോഷ്യലിസവും കോണ്‍ഗ്രസ് പാര്‍ട്ടി അംഗ ങ്ങളുള്ള കുടുംബത്തിലെ ഇളയ മകള്‍ മമത ബാനര്‍ജിയുമാണ് ഞായറാഴ്ച വിവാഹി തരാ യത്.

Also read:  രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ വധു പി മമതാ ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി തലൈവി മമതാ ബാ നര്‍ജി കോണ്‍ഗ്രസിലുള്ളപ്പോള്‍, അവരോടുള്ള ആരാധനയാണ് രക്ഷിതാക്കള്‍ മകള്‍ക്ക് മമതാ ബാനര്‍ജി എന്ന് തന്നെ പേരിടാന്‍ കാരണമായത്.

Also read:  സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി; 20 ജീവനക്കാർ രക്ഷപ്പെട്ടു

വധു മമതാ ബാനര്‍ജിയുടെ ബന്ധുതന്നെയാണ് 29കാരനായ വരന്‍ സോഷ്യലിസം. സോഷ്യലിസ ത്തിന്റെ പിതാവ് എ മോഹനന്‍ സേലത്തെ സിപിഎം യൂണിറ്റ് ജില്ലാ സെക്രട്ടറിയാണ്. ബികോം കഴിഞ്ഞ സോഷ്യലിസം ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന തോടെയാണ് മോഹന്‍ മകന് സോഷ്യലിസം എന്ന് പേരിട്ടത്. മറ്റ് രണ്ട് മക്കള്‍ക്ക് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മോഹന്‍ പേരിട്ടിരിക്കുന്നത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES