
അനധികൃത പണം കടത്ത് ; രണ്ട് വര്‍ഷത്തിനിടെ സൗദിയില്‍ പിടികൂടിയത് 24 മില്യണ്‍ ഡോളര്‍
അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കരമാര്‍ഗ്ഗമുള്ള പോയിന്റുകളി ലാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്. ജിദ്ദ : അനധികൃത കളളപ്പണം തടയുന്നതിന്റെ ഭാഗമായി സൗദിയുടെ പ്രവേശന കവാടങ്ങളില്‍ കഴിഞ്ഞ





























